കല്ലടിക്കോട് എന്റെ നാടെന്ന സ്വർഗ്ഗം

352

由 Nizarkallumpuram Nizarkallumpuram 使用 Suno AI

കല്ലടിക്കോട് എന്റെ നാടെന്ന സ്വർഗ്ഗം
v3.5

@Nizarkallumpuram Nizarkallumpuram

കല്ലടിക്കോട് എന്റെ നാടെന്ന സ്വർഗ്ഗം
v3.5

@Nizarkallumpuram Nizarkallumpuram

lyrics
കല്ലൻ തോടിനടുത്തുണ്ടൊരു മല
കല്ലടുക്കി വച്ചൊരു കല്ലടിക്കോടൻ മല..
കവിതയെഴുതും മല കഥ പറയും മല
കല്ലടിക്കോടൻ മല
(കല്ലൻ തൊടിനടുത്തു )
ആ... ആ... ആ... ആ...
തുപ്പനാടിൻ പുഴ നീന്തി കടന്നു മരുതും കാടേറി..വണ്ണാത്തിപാറയിൽ എത്തി....
(തുപ്പനാടിൻ പുഴ നീന്തി കടന്നു...)
മൂന്നേക്ര മുൻപേ നടന്നു... മീൻ വരും. വെള്ളത്തിൽ.
വല്ലം കെട്ടിയൊരുക്കിയൊരു..
മീൻവല്ലങ്ങളരുവികളും...
(കല്ലൻ തോടിനടുത്തുണ്ടൊരു )
സത്രം കാവും.. കോണിക്കഴിയും..
കീരി.... കീരിപ്പാറയും ഇരട്ട കല്ലും പിന്നെ.,
കാഞ്ഞികുളവും.. ചുങ്കവും ടി. ബിയും..
ദീപ ജംഗ്ഷൻ.. മാപ്പിള സ്കൂളും.. പിന്നെ
തുപ്പനാടും ചെറുളിയും കരിമ്പയും ഒട്ടേറെ...
നാട്..
(കല്ലൻ തോടിനടുത്തുണ്ടൊരു )
പാറമേൽ നേർച്ചയും കൂടി... മാതാവിൻ പള്ളി പെരുന്നാളും കൂടി.. പിന്നെ... പിന്നെ...
അയ്യപ്പൻ കാവിലെ വേല താലപൊലി..
താളത്തിൽ പാടുന്ന നാട്...
(കല്ലൻ തോടിനടുത്തുണ്ടൊരു മല കല്ലടിക്കോടൻ മല )
കരിനീലി കാവും താണ്ടി കല്ലടിക്കോടൻ മലയിൽ.... കല്ലടിക്കോടൻ മലയിൽ..
കരിനീലിമലയിലെ കഥ പറയുന്നൊരു പെണ്ണ്..
കല്ലടിക്കോട്ടെന്റെ പൊന്ന്..
കല്ലടിക്കോട് കല്ലടിക്കോട്...
കല്ലടിക്കോട്.... കല്ലടിക്കോട്..
കഥകൾ പാടും നാട്... കവിതകളെഴുതും.. നാട്....
(കല്ലൻ തോടിനടുത്തുണ്ടൊരു )
音乐风格
മലയാളം മെലഡി duet

你可能会喜欢

歌曲的封面Жолукпай калса эгер
v4

由 Нурлан Мамбеткулов 使用 Suno AI 创建

歌曲的封面cuatro encantos
v4

由 Marcos 使用 Suno AI 创建

歌曲的封面30 лет любви
v4

由 Олена Василівна Чернова 使用 Suno AI 创建

相关播放列表

歌曲的封面А
v5

由 Сергей Троллев 使用 Suno AI 创建

歌曲的封面قلبي حزين
v4

由 Mo Hd 使用 Suno AI 创建