Ddd

796

由 PUNARJENI Media 使用 Suno AI

Ddd
v3.5

@PUNARJENI Media

Ddd
v3.5

@PUNARJENI Media

lyrics
ദേവദാറിൻ മുറ്റത്തെത്തി അറിവിൻ കനികൾ തുറന്നു...
ദേവതീരത്ത് എത്തി നാം ഒരു നോക്കു വീണ്ടും കണ്ടു നാം ഒരു നോക്കു വീണ്ടും കണ്ടു
ദേവദാറിൻ മുറ്റത്തെത്തി അറിവിൻ കനികൾ തുറന്നു.
ഒരുനാളും വാടാത്ത സൗഹൃദ പുഷ്പമായി മനസ്സിലാക്കാലം ഓർക്കുന്നുനിറഞ്ഞുനിന്നു .
ആമധുരിക്കും നല്ല കാലം വിരുന്നു വന്നു.
ഓർക്കുകയാണ് മധുര സുന്ദര നിമിഷങ്ങൾ.
മാഞ്ഞുപോകാതെ മയിൽ പീലി പോൽ മനസ്സിൽ ചേർത്തുവെച്ചു. .....
ദേവദാറിൻ മുറ്റത്തെത്തി അറിവിൻ ഖനികൾ തുറന്നു.
വിദ്യാലയ ജീവിതം എത്രമനോഹരം എത്ര സുന്ദരം
പിരിയുവാൻ നേരം വിറയാർന്ന അധരത്തിൽ നിന്നും ഉരിയാടാൻ കഴിയാതെ
കരളിൻ്റെ മോഹങ്ങൾ വീണുടഞ്ഞു മിഴികൾ നനഞ്ഞു
കാലം പോയ് മറഞ്ഞു വീണ്ടും ദേവ തീരത്തെത്തി സ്വപ്നങ്ങൾ പങ്കുവെച്ചു.'
ദേവദാറിൻ മുറ്റത്തെത്തി അറിവിൻ ഖനികൾ തുറന്നു
ദേവതീരത്തെത്തി ഒരു നോക്കു വീണ്ടും കണ്ടു
ഒരു നോക്കു വീണ്ടും കണ്ടു
音乐风格
persian music

你可能会喜欢

歌曲的封面غدر الأصحاب
v4

由 iyad 使用 Suno AI 创建

歌曲的封面Tu
v4

由 Ramjeet Sharma 使用 Suno AI 创建

歌曲的封面ŚWIATŁO W ŚRODKU MNIE
v4

由 Jerzyna K 使用 Suno AI 创建

相关播放列表

歌曲的封面Fatina Francesca... Principessa Ylenia
v4

由 Elvira Annaloro 使用 Suno AI 创建

歌曲的封面Milf barbarella
v4

由 Marco Cannizzaro 使用 Suno AI 创建

歌曲的封面BRSZK, együtt dobban itt!
v4

由 Ferenc Dóka 使用 Suno AI 创建