Mallu love song

1147

由 Jebin Francis 使用 Suno AI

Mallu love song
v3.5

@Jebin Francis

Mallu love song
v3.5

@Jebin Francis

lyrics
മഷി പകർന്ന നനവാലെന്റെ നെഞ്ചിലെഴുതിയ
കവിതകൾ..
തൂവലാൽ മനം മൃദുവായ് തഴുകിയ മാത്രകൾ..
ഹൃദയം പാടുന്നനുരാഗ ഗീതഭാവം എൻ
മിഴിയിൽ തെളിഞ്ഞു നിന്നു
ആ മൗനസന്ധ്യയിൽ ഞാൻ നിന്നെ നോക്കി നിന്നു

നദി ഒഴുകിയ പാതകളിൽ തെന്നൽ വീശി വന്നു..
കനവിൻ മറുപാതിയിൽ നിൻ പ്രേമഗാനമോർത്തു.
വാർമുടിത്തുമ്പിലെൻ വിരലിൽ ചുറ്റി ഞാൻ മഴനൂൽ പുടവയുടുത്ത ആ രാത്രിയിൽ നീലമയിൽപീലി പോലാ നിലാവൊളി ഗാത്രമാകെ പൊതിഞ്ഞു.
音乐风格
Accoustic guitar groove

你可能会喜欢

歌曲的封面పూల జాతరా
v4

由 Krishna Yenuka 使用 Suno AI 创建

歌曲的封面Korejanac i Natalija
v4

由 Natalija Ðokić 使用 Suno AI 创建

歌曲的封面Solo Tú
v4

由 Alfredo Bautista 使用 Suno AI 创建

相关播放列表

歌曲的封面Táncolj
v4

由 Róbert Szerecz 使用 Suno AI 创建

歌曲的封面Resin Gallery
v4

由 #البيت الرايق 使用 Suno AI 创建

歌曲的封面Feliz cumpleaños papá Arnulfo
v4

由 Derly Barrero 使用 Suno AI 创建