Devotional

916

由 V4U Malayalam Media 使用 Suno AI

Devotional
v3.5

@V4U Malayalam Media

Devotional
v3.5

@V4U Malayalam Media

lyrics
ഭഗവാനെ കാണാനായി, (2)
തിരുമുന്നിൽ ചെല്ലുമ്പോൾ ,
പതിവായി കൈയ്യിൽക്കരുതും
ഒരുകിഴിഅവലും, നറുമലരും. (2)


കണ്ണനെകാണാനായി
കാർവർണ്ണനെക്കാണാനായി
ശ്രീകോവിൽനടയിൽ ഞാൻ നില്ക്കുമ്പോൾ ........
നാരായണനാരായണ മന്ത്രസ്പുരണങ്ങൾ,
സ്പന്ദനമായെന്നുള്ളിൽനിറയും,
കണ്ണാനിൻരൂപം മനസിൽതെളിയും. അവൽക്കിഴിമുന്നിൽ വച്ച്, തൊഴുകൈയ്യാലുളളിലെദുരിതം പറയുംഞാൻ ... ( ഭഗവാനെ കാണാനായി...

കണ്ണനെ കാണുമ്പോഴെൻ,
കാർവർണ്ണനെ കാണുമ്പോൾ ,
പുഞ്ചിരിയാലൊളികണ്ണിട്ട് ,
പതിവായിട്ടുണ്ടൊരു നോട്ടം - കള്ളനോട്ടം.
ആനിർവൃതിയിൽ ഞാൻലയിക്കും ,
സങ്കടങ്ങൾ മാഞ്ഞു പോകും
വിശ്വരൂപം ദർശനമാക്കി ,
വേണുനാദം അമൃതായിനല്കി
അനുഗ്രഹിക്കും.
ഭഗവാൻ എന്നെ എന്നും അനുഗ്രഹിക്കും. (ഭഗവാനെ കാണാ...
音乐风格
Classical

你可能会喜欢

歌曲的封面Estate
v4

由 Marco Cannizzaro 使用 Suno AI 创建

歌曲的封面يا زين
v4

由 shamk asrhan 使用 Suno AI 创建

歌曲的封面همسة ويوسف
v4

由 emad wgah 使用 Suno AI 创建

歌曲的封面aaa
v4

由 Filip Bednarek 使用 Suno AI 创建

相关播放列表