Hindu devotional krishna

996

由 V4U Malayalam Media 使用 Suno AI

Hindu devotional krishna
v3.5

@V4U Malayalam Media

Hindu devotional krishna
v3.5

@V4U Malayalam Media

lyrics
ഭഗവാനെ കാണാനായി
തിരുമുന്നിൽ ചെല്ലുമ്പോൾ.......(2)

പതിവായി കൈയ്യിൽ കരുതും
ഒരു കിഴി അവലും നറുമലരും...... (2)


കണ്ണനെകാണാനായി
കാർവർണ്ണനെക്കാണാനായി
ശ്രീകോവിൽനടയിൽ ഞാൻ നില്ക്കുമ്പോൾ .....(2)

നാരായണനാരായണ മന്ത്രസ്പുരണങ്ങൾ,
സ്പന്ദനമായെന്നുള്ളിൽനിറയും,
കണ്ണാനിൻരൂപം മനസിൽതെളിയും. അവൽക്കിഴിമുന്നിൽ വച്ച്, തൊഴുകൈയ്യാലുളളിലെദുരിതം പറയുംഞാൻ ....(2)

ഭഗവാനെ കാണാനായി
തിരുമുന്നിൽ ചെല്ലുമ്പോൾ
പതിവായി കൈയ്യിൽ കരുതും ഒരുകിഴി അവലും നറുമലരും.

കണ്ണനെ കാണുമ്പോഴെൻ,
കാർവർണ്ണനെ കാണുമ്പോൾ......(2)
പുഞ്ചിരിയാലൊളികണ്ണിട്ട് ,
പതിവായിട്ടുണ്ടൊരു നോട്ടം - കള്ളനോട്ടം.
ആനിർവൃതിയിൽ ഞാൻലയിക്കും ,
സങ്കടങ്ങൾ മാഞ്ഞു പോകും
വിശ്വരൂപം ദർശനമാക്കി ,
വേണുനാദം അമൃതായിനല്കി
അനുഗ്രഹിക്കും.
ഭഗവാൻ എന്നെ എന്നും അനുഗ്രഹിക്കും.....(2)

ഭഗവാനെ കാണാനായി
തിരുമുന്നിൽ ചെല്ലുമ്പോൾ
പതിവായി കൈയ്യിൽ കരുതും ഒരു കിഴി അവലും നറുമലരും
音乐风格
പവർഫുൾ

你可能会喜欢

歌曲的封面Dłuższą drogą
v4

由 Jerzyna K 使用 Suno AI 创建

歌曲的封面Cuadro de otoño
v4

由 Roberty Blandino 使用 Suno AI 创建

歌曲的封面TIDES OF GOODBYE
v4

由 Moto Experiencia 使用 Suno AI 创建

歌曲的封面Helmut 2
v4

由 JO JOYO 使用 Suno AI 创建

相关播放列表

歌曲的封面Pincel de Seda
v4

由 Sofia Irazabal (Minus) 使用 Suno AI 创建

歌曲的封面Ik zaag de wereld
v4

由 Bas Dam 使用 Suno AI 创建

歌曲的封面De vez en cuando
v4

由 Dewin Davila 使用 Suno AI 创建