നീയല്ലേ പറയേണ്ടത്

1237

由 George John 使用 Suno AI

നീയല്ലേ പറയേണ്ടത്
v3.5

@George John

നീയല്ലേ പറയേണ്ടത്
v3.5

@George John

lyrics
Who cares..while the time flies and When you told me എനിക്ക് ഇഷ്ടമല്ല , but ഐ would like ടൂ say ദാറ്റ് സ്റ്റിൽ I am in love with you babe
so you can’t simply reject me and hate me
just give me some time During the time if you get Me and my thoughts, hold my arm
for our own time…If it’s done പിന്നെ പെണ്ണെ നി എന്റെയല്ലേ , നമുക്ക് കാണാം നിനക്കു മിണ്ടാം,
നീ എന്റെ താളമാകും,ഞാൻ നിന്റെ കനവിലാകും
ഞാൻ നിന്നെ അറിഞ്ഞാൽ, നീയെന്നെ അറിഞ്ഞാൽ
ആദ്യം കണ്ട നോട്ടമെവിടെ? എപ്പോ?? എത്ര പെഗ്ഗിൽ??
നിനക്കറിയേണ്ടേ വാസ്തവം നിന്നെ കണ്ടിടത്തോളം, നിന്നെ അറിഞ്ഞിടത്തോളം നീയെനിക്ക് ഓക്കേയാണ് പെണ്ണെ ആരാന്റെ വാക്കുകേട്ട് അവൻ കൊള്ളാം എന്ന് നീ വിധിച്ചാൽ എനിക്കെന്റെ നിന്നെയും നിനക്ക് നിന്റെ എന്നെയും മനസ്സറിയണ്ടേ പെണ്ണേ..അതല്ലേ പ്രണയം, നീ
എന്നെയറിഞ്ഞ് ഞാൻ നിന്നെയറിഞ്ഞ് നാമീരുവരും
ഒന്നാകുമ്പോഴല്ലേ നീ കേട്ട കമ്മ്യൂണിസോം ഞാൻ കണ്ട കമ്മ്യൂണിസോംഅത് സ്നേഹത്തിന്റെ പകുക്കലെന്ന് നാമറിയൂ…നാം നമ്മെയറിയൂ നാം ഉള്ളുകൊണ്ടാറിയൂ..
നിനക്ക് ചുറ്റുമുണ്ട് നന്മയുള്ള ലോകം അവർ
ചൂണ്ടിക്കാട്ടും നി കെട്ടേണ്ടവനെ അവൻ അവരെ
ചിരിപ്പിച്ചാൽ അവർക്ക് അവനെ ബോധിച്ചാൽ അവൻ
നിന്നേ കാക്കുമെന്ന് അവരറിഞ്ഞാൽ അവർ നിന്നോടായി മൊഴിയും ഇവൻ fixed ആണെന്നുപറയും.
ഞാനല്ല നീയല്ല അവരാണ് എന്റെ സത്യം അറിഞ്ഞത് നീയല്ല അവരാണ് നമ്മെ കണ്ടുപിടിച്ചത്,പിന്നെ ചേർത്തുവെച്ചത്, അയ്യോ അതിലെവിടെ കമ്മ്യൂണിസം
പിന്നെ നീ എന്നെ നോക്കണ്ട എനിക്ക് നിന്നെ കാണേണ്ട
നിനക്കാകില്ല എന്റെ തണലാകാൻ..നിനക്കാകില്ല
എന്റെ ഉള്ളു കാണാൻ… ഇതൊന്നുമല്ല പിന്നെ എനിക്കും
ആകില്ല നിനക്കായി ജീവിച്ചു നിന്റെ എല്ലാം ആകാൻ
എനിക്കാകില്ല അവരുടെ നിയമം കേട്ട് വില്ലു കുലക്കാനും ത്രയമ്പകം പൊട്ടിക്കാനോ എന്റെ പൊന്നുമോളെ.
നിന്നെ കാക്കാം നിനക്കായി ആകാം നിന്റെ എല്ലാം ആകാം. അവർക്കായി നിന്ന് അവരുടെ അളവുകോലിന്റെ സെന്റിമീറ്ററിൽ നിന്നെ സ്നേഹിക്കാൻ അറിയഞ്ഞിട്ടല്ലേ
അയ്യോ അങ്ങനല്ല…. അവർക്കായി നിന്നെ സ്നേഹിക്കാനും, പോറ്റാനും, നീ പെറ്റ കുലത്തിന്റെ
നാഥനാകാനും, നായികെ നീ നല്ലൊരു നായകനെ നോക്ക് അവൻ നടനെങ്കിലും നായകനല്ലേ ഓക്കേ അല്ലേ
എനിക്കറിയില്ല പച്ചയായ പ്രേമം എങ്ങനെന്ന്. എനിക്കറിയില്ല പൊള്ളയായ പ്രേമം ഏതാണെന്ന്.But ഒന്നറിയാം അമ്മ തന്ന സ്നേഹം അപ്പൻ തന്ന നേര്.
ലോകം തന്ന പുച്ഛം, ജീവിതം തന്ന പാഠം ഇതൊക്കെ ഞാൻ കണ്ടതാണ് കണ്ടനാളിലേ ..എന്റെ ഉള്ളിൽ കണ്ടപാതി…എന്നിൽ കൊണ്ട പ്രേമം.. അത് കൊണ്ട നേരമല്ല നീ നിന്ന സ്ഥലമല്ല നിന്റെ കൂടെ കണ്ട ആളല്ല
നിന്റെ വീട്ടിലെ കാറല്ല പറമ്പിലെ റബ്ബർ ഷീറ്റല്ല.
അത് നീയാണ് നിന്നിൽ കണ്ട എന്റെ ഉള്ളാണ്. അത് എന്റെ ഉള്ളിലെ നോവാണ്.നീ അറിയണം ഉള്ളതറിയണം,എന്റെ ഉള്ളൂ തുറക്കണം
നിന്റെ ആശകൾ കേക്കണം തമ്മിൽ കാണുന്ന തമ്മിൽ അറിയുന്ന കൂട്ടാകണം. എന്റെ കണ്ണീരിൽ നറുചിരിയായി മാറാൻ, പിന്നെ ലാലേട്ടൻ പറഞ്ഞപോലെ ഒടുക്കം തെക്കേലെ മാവിന്തടി ചിതയിലെറിയുമ്പോ നെഞ്ചത്തടിച്ച് കരയാനും ഒരു പെണ്ണ് വേണം.. നീ വേണം, നിന്റെ കൂട്ട് വേണം നിന്റെ ചിരിയായി ഞാനും വേണം. എങ്ങനെ പറയണം,എപ്പോ പറയണം, ആരോടൊക്കെ പറയണം. ആ…അറിയില്ല
എനിക്കിതെ അറിയുള്ളൂ..എനിക്കിങ്ങനേ അറിയുള്ളു..
പിന്നെ പേടിക്കണ്ട പുറകെ നടക്കാനും ഒപ്പം നടക്കാനും
കുറുകെ നടക്കാനും ഞാനില്ല അല്ല ശരിക്കും ടൈമുമില്ല അടുത്ത ആളോടും പറയണ്ടേ എൻ പ്രേമം, നിനക്കെന്നെ വേണ്ടേലും എനിക്കും വേണലോ കൂട്ടിനൊരാള്
音乐风格
Sweet romantic Malayalam accent male rap voice eith some rudeness

你可能会喜欢

歌曲的封面Я живой
v4

由 FRED 67IL 使用 Suno AI 创建

歌曲的封面Molly, Corre ao Meu Lado
v4

由 Djan Lima Souza 使用 Suno AI 创建

歌曲的封面Глибше за бас
v4

由 DaNieL Dyrov 使用 Suno AI 创建

相关播放列表

歌曲的封面Jekyll
v4

由 Jerzyna K 使用 Suno AI 创建

歌曲的封面A SORS-SYMPONIC- ROCK OPERA
v4

由 Ákos Gyulai 使用 Suno AI 创建

歌曲的封面Перекресток...
v4

由 Светлана Вайвадене 使用 Suno AI 创建

歌曲的封面Ciemne Powieki
v4

由 Adam A_S 使用 Suno AI 创建