Ya rasool

980

Музыка создана Ishaque Isu с помощью Suno AI

Ya rasool
v3.5

@Ishaque Isu

Ya rasool
v3.5

@Ishaque Isu

Текст песни

يا حبيبي السلام....... يا رسول والسلام........
ചന്ദ്രശോഭ തോൽക്കുമാ പുഞ്ചിരിയിലലിയുവാൻ
ആ പുണ്യ പൂമുഖം കണ്ടൊന്നുറങ്ങുവാൻ
(റൗള ശരീഫിൻ പടിവാതിൽ കാണാൻ
പുണ്യ റസൂലിൻചരിതമണ്ണിലുറങ്ങാൻ)
(2)
ان بيتا انت ساكنه ليس محتاج إلى السرج

അൽ അമീനായി വളർന്ന്
അല്ലാന്റെ ദൂത് വന്ന്
തൗഹീദിൻ മന്ത്രമന്ന്
മനസ്സിൽ ഉയർന്ന് വന്ന്

(ഇഖ്റഇൻ വചനത്തിൽ നാഥനേയോർത്ത്
നുബുവ്വത്തിൻ ദിനമന്ന് ജിബ്രീലുമുയർത്ത്)(2)

(ബദ്റിൽ വിരിമാറ് കാട്ടി
നേരിൻ വഴികാട്ടി തന്ന്)(2)

الأمين يا رسول
احسن الخلق يا حبيبي(2
Стиль музыки
Islamic duff song melody in boy voice

Вы могли бы

Кавер на песню Algodão Doce Laleska
v4

Создано пользователем Dj Mario Bross с помощью Suno AI

Кавер на песню Végtelen ritmus
v4

Создано пользователем J H с помощью Suno AI

Кавер на песню Győztes Kör
v4

Создано пользователем Máté Bohátka с помощью Suno AI

Кавер на песню El Mono Liso
v4

Создано пользователем Martin Peron с помощью Suno AI

Похожие плейлисты

Кавер на песню Só Passa Raiva
v4

Создано пользователем Leonardo Bagno с помощью Suno AI

Кавер на песню Wild Mustangs Run Free
v5

Создано пользователем Jerzyna K с помощью Suno AI

Кавер на песню Ben May
v4

Создано пользователем Fernando Calderón с помощью Suno AI

Кавер на песню امي الغالية الحبيبه
v4

Создано пользователем هاني زيتون с помощью Suno AI