Ya rasool

1087

Musica creata da Ishaque Isu con Suno AI

Ya rasool
v3.5

@Ishaque Isu

Ya rasool
v3.5

@Ishaque Isu

Testi

يا حبيبي السلام....... يا رسول والسلام........
ചന്ദ്രശോഭ തോൽക്കുമാ പുഞ്ചിരിയിലലിയുവാൻ
ആ പുണ്യ പൂമുഖം കണ്ടൊന്നുറങ്ങുവാൻ
(റൗള ശരീഫിൻ പടിവാതിൽ കാണാൻ
പുണ്യ റസൂലിൻചരിതമണ്ണിലുറങ്ങാൻ)
(2)
ان بيتا انت ساكنه ليس محتاج إلى السرج

അൽ അമീനായി വളർന്ന്
അല്ലാന്റെ ദൂത് വന്ന്
തൗഹീദിൻ മന്ത്രമന്ന്
മനസ്സിൽ ഉയർന്ന് വന്ന്

(ഇഖ്റഇൻ വചനത്തിൽ നാഥനേയോർത്ത്
നുബുവ്വത്തിൻ ദിനമന്ന് ജിബ്രീലുമുയർത്ത്)(2)

(ബദ്റിൽ വിരിമാറ് കാട്ടി
നേരിൻ വഴികാട്ടി തന്ന്)(2)

الأمين يا رسول
احسن الخلق يا حبيبي(2
Stile di musica
Islamic duff song melody in boy voice

Potrebbe piacerti

Playlist correlata

Copertina della canzone luca3
v4

Creato da JO JOYO con Suno AI

Copertina della canzone بيتك شمشي
v4

Creato da Khashaba con Suno AI

Copertina della canzone Досым
v4

Creato da Мақсат Құдайбергенұлы con Suno AI