Justy

1245

由Jebin Francis 使用Suno AI

Justy
v3.5

@Jebin Francis

Justy
v3.5

@Jebin Francis

lyrics
മഷി പകർന്ന നനവാലെന്റെ നെഞ്ചിലെഴുതിയ
കവിതകൾ..
തൂവലാൽ മനം മൃദുവായ് തഴുകിയ മാത്രകൾ..
ഹൃദയം പാടുന്നനുരാഗഗീതഭാവം എൻ
മിഴിയിൽ തെളിഞ്ഞു നിന്നു..
ആ മൗനസന്ധ്യയിൽ ഞാൻ നിന്നെ നോക്കി നിന്നു..

നദി ഒഴുകിയ പാതകളിൽ തെന്നൽ വീശി വന്നു..
കനവിൻ മറുപാതിയിൽ നിൻ പ്രേമഗാനമോർത്തു.
വാർമുടിത്തുമ്പിലെൻ വിരലിൽ ചുറ്റി ഞാൻ.. മഴനൂൽ പുടവയുടുത്ത ആ രാത്രിയിൽ നീലമയിൽപീലി പോലാ നിലാവൊളി ഗാത്രമാകെ പൊതിഞ്ഞു.
音樂風格
Accoustic feel good

你可能會喜歡

歌曲的封面Невеста...
v4

由 Светлана Вайвадене 使用 Suno AI 建立

歌曲的封面كرم المعصرة
v4

由 Mjd Hmade 使用 Suno AI 建立

相關播放列表

歌曲的封面Lubię te chwile
v5

由 Jerzyna K 使用 Suno AI 建立

歌曲的封面مرحب بالـ 27 محافظة
v4

由 mahmoud sallam 使用 Suno AI 建立

歌曲的封面Die letzte Kriegerin (Dschingis Khan) 33 VI
v4

由 Rüdiger Großer 使用 Suno AI 建立