Sabari

535

Musik skapad av V4U Malayalam Media med Suno AI

Sabari
v3.5

@V4U Malayalam Media

Sabari
v3.5

@V4U Malayalam Media

Text
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
പന്തളത്തുനിന്നുവന്ന്,
പമ്പയാറുംതാണ്ടിവന്ന്
പുണ്ണ്യഭൂമിയാക്കിമാറ്റി പൂങ്കാവനം, പതിനെട്ട്പടിമേലേ
തത്വമസിപൊരുളായി
ചിന്മുദ്രയിൽ വരമേകും സ്വാമി ........
ജന്മപാപമോക്ഷമേകാൻ മോദമോടെ ആഴിക്കുട്ടി മോക്ഷമേകുന്നു
സ്വാമി മോക്ഷമേകുന്നു....
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
നീ നടന്നവഴിയിലൂടെ
സ്വാമിമന്ത്രം പാടിപ്പാടി
മലകയറാൻഞങ്ങൾ വരുന്നേൻ,
തേങ്ങയുടച്ച്,
തീർത്ഥംതളിച്ച്,
കൈകൾകൂപ്പി,
മനമുരുകി , മണികണ്ഠാനിൻ്റെ മുന്നിൽ ഞങ്ങൾ നില്ക്കുന്നു.
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേക്കണമയ്യാ -
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
നിൻ്റെമുന്നിൽ
യെത്രയെത്ര സങ്കടങ്ങൾ കെട്ടഴിക്കുന്നു.
സ്വാമി, എത്രമാത്രം
നീർമണികൾതിരുനടയിൽവീണുടയുന്നു,
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .
ശരണംശരണമയ്യപ്പാ
സ്വാമി, ശരണം അയ്യപ്പാ-(2)
Musikstil
Classical hip pop

Du kanske gillar

Cover av låten KOCHAJ I SZALEJ
v5

Skapad av Jerzyna K med Suno AI

Cover av låten Kalózok koronája
v4

Skapad av Bence Sándor med Suno AI

Cover av låten Suaheli (engl.)
v5

Skapad av Fredy Grosser med Suno AI

Cover av låten A Própria Mãe - Versão Rap
v4

Skapad av Leonardo Bagno med Suno AI

Relaterad spellista

Cover av låten Manlu
v4

Skapad av Felicia Idda med Suno AI

Cover av låten Miasto pełne świateł
v5

Skapad av slawomir med Suno AI