Letra da música
രണ്ടി ഇണക്കുരുവികൾക്ക് കല്യാണമാ. നമ്മുടെ ചെക്കൻ നിഹാലിന്റെ കല്യാണമാ.. ചെക്കന്റെ പെണ്ണ് മൊഞ്ചത്തി ഹനാൻ. മംഗളം കൂടാൻ ഞങ്ങളെല്ലാം വെയ്റ്റിങ്ങിലാ.. ഒരു അടിപൊളി ലൈഫ് ആശംസിക്കുന്നു.. ഡോക്ടർ ചാവകാടിൻ മരുമകനായി.. മംഗളം നേരുന്നു ഇണക്കുരുവികൾക്ക്…
സൺ ഓഫ് കെകെ