KOLLAM

725

Música criada por V4U Malayalam Media com Suno AI

KOLLAM
v3.5

@V4U Malayalam Media

KOLLAM
v3.5

@V4U Malayalam Media

Letra da música
കൊല്ലം ....., ഞങ്ങടെ കൊല്ലം....
കൊല്ലം ......, ഞങ്ങടെ ഇല്ലം.
കൊല്ലംകണ്ടവനില്ലം വേണ്ടാ ...
അതുവെറുമൊരു പഴമൊഴിയാണെ-
അതിലേറെ പറയാനുണ്ടേ ....... (2)
കടലും പുഴയും കായലുമെല്ലാം ചുറ്റി തിരയണനാടാണ്
കരിമണലിൻ നാടാണ്,
കഥകളിതുടങ്ങിയ നാടാണ്
കഥകളിലേറെ ചൊല്ലുണ്ട്.........
മഞ്ഞുപുതച്ചൊരു ഗവിയുണ്ടെ.......
തെമ്മലയെന്നൊരു മലയുണ്ടേ .........(2)
കൊല്ലം ....., ഞങ്ങടെ കൊല്ലം....
കൊല്ലം ......, ഞങ്ങടെ ഇല്ലം
കൊല്ലംകണ്ടവനില്ലം വേണ്ടാ ...
അതുവെറുമൊരു പഴമൊഴിയാണെ-
അതിലേറെ പറയാനുണ്ടേ .....
പിടക്കണമീനുണ്ട് തുടിക്കണതുറയുണ്ട്
പുരോം വെടിക്കെട്ടുമിവിട്ടുണ്ട്
വഞ്ചിപ്പാട്ടുണ്ട്,
വള്ളംകളിയുണ്ട്, അന്തിക്ക്മോന്താൻ
കള്ളുമുണ്ട്. (2)
കൊല്ലം ....., ഞങ്ങടെ കൊല്ലം....
കൊല്ലം ......, ഞങ്ങടെ ഇല്ലം.
കൊല്ലംകണ്ടവനില്ലം വേണ്ടാ ...
അതുവെറുമൊരു പഴമൊഴിയാണെ-
അതിലേറെ പറയാനുണ്ടേ .....
കേരംതിങ്ങും കരയാണ്, അതിൽഓളംതല്ലും നദിയുണ്ട്,
കടലോളംസ്നേഹം നല്കണമനുഷ്യരുണ്ട്.ഈ ഭൂലോകംമുഴുവൻ ഇല്ലംപോറ്റണ
കൊല്ലംകാരുണ്ട്. (2)
കൊല്ലം ....., ഞങ്ങടെ കൊല്ലം....
കൊല്ലം ......, ഞങ്ങടെ ഇല്ലം
കൊല്ലംകണ്ടവനില്ലം വേണ്ടാ ...
അതുവെറുമൊരു പഴമൊഴിയാണെ-
അതിലേറെ പറയാനുണ്ടേ .....
Estilo de música
Rap powerful

Você pode gostar

Capa da música Comunista
v4

Criado por Yanier Raymond com Suno AI

Capa da música Mar
v4

Criado por TheMarcsicica Marcsi com Suno AI

Capa da música Hommage à ma mère
v4

Criado por Ruischelson yves Ewa com Suno AI

Lista de reprodução relacionada

Capa da música JAK, NO JAK?
v4

Criado por Jerzyna K com Suno AI

Capa da música مبروك لك مبروك
v4

Criado por رياض العفيري com Suno AI