വിരഹം

972

Música criada por Suresh Kumar Sudhakaran com Suno AI

Capa da música വിരഹം
വിരഹം
v3.5

@Suresh Kumar Sudhakaran

Capa da música വിരഹം
വിരഹം
v3.5

@Suresh Kumar Sudhakaran

Letra da música
ശൂന്യമാം മനസ്സിൻ തേങ്ങൽ പൊഴിക്കും
കണ്ണുനീർ എവിടെയോ പോയ് മറഞ്ഞു
ഓർമ്മകളിൽ മാത്രം ഞാനിന്നൊതുങ്ങുന്ന
ജീവിതം മായിക ലോകം
അക്ഷര തെറ്റുകൾ ഇല്ലാതിരുന്നിട്ടും
എന്തേ ഞാൻ നിൻ മനസ്സിലില്ല
കുഞ്ഞിളം കാലുകൾ നന്നേ വളർന്നിട്ടും
എന്തേ നീ എന്നേ മറന്നു പോയി
Estilo de música
sad

Você pode gostar

Lista de reprodução relacionada