pookkalam

1050

Música criada por Amal Benny com Suno AI

pookkalam
v3.5

@Amal Benny

pookkalam
v3.5

@Amal Benny

Letra da música


ആ….ആ…..ഓ….ഓ….ഓ….ആ ആ..ആ….
ആ….ആ…..ഓ….ഓ….ഓ…. ആ…ആ……ഓ…
കാത്തിരിക്കാം ഞാനെന്നും, നിനക്കായി……
എൻ പ്രിയേ…നീയെന്നും….എന്റെ ജീവതാളമായി…
നീ അരികേ…എത്തും നാളിനായി ഞാൻ തീർത്ത..
നിൻ ഓർമ്മകൾതൻ പ്രപഞ്ചമിനിയും….കാക്കാം
എൻ പ്രപഞ്ച താളമാകാൻ നീ എത്തും നിമിഷത്തിനായി

നീ…നിനവേ….പ്രിയകാതരെ…എൻ കാലത്തിന്
തേരിലേറി നീയും എൻ കമിനിയെ….
എൻ കനവിൽ നിനക്കായി ഞാൻ തീർത്ത മാറിവില്ലിൻ
ഗോപുരവാതിൽ ചാരത്തിനിയും നിയെത്തും നിനവിൽ
സൗരഭമായി….തീരത്തിന് പൂരകമാം തിരയായി എൻ പ്രണയത്തിൻ പ്രണയപുഷ്പ സുഗന്ധവുമായി
ഈ സാഗരാഴത്തിനോളം തീവ്രമായി നിന്നെ കാത്തിവഴി
ഓരത്ത് ഏകനായി ഞാനെന്നും കാത്തിരിപ്പൂ…പ്രിയേ

ഇനിയു മീവഴിവന്നു നീയെൻ..കനവിന് നിറമാകുമ്പോ
ഒരു നറുപുഞ്ചിരിയായി ഒരു നേർത്ത തെന്നലിന്
കുളിർ മറയത്ത് ഞാൻ കാത്തിടുന്ന നേരത്തോളം
ഞാൻ തീർത്ത ലോകസ്പന്ദനനിറവായി നീ
ഇതിലെ എത്തില്ലേ പ്രിയേ…പ്രിയകാമിനിയെ….

ഇനിയും പൂക്കാതെയീ…മധുതൂകും പൂക്കാല…
പുഷ്പങ്ങളുടെ മധുനുകരാനായി…ഈ പ്രണയകഥതൻ
മറുപുറമാകാൻ…ഈ പ്രണയപുഷ്പങ്ങളോടു കഥ
പറയാനും കൊഴിഞ്ഞപൂക്കാല നഷ്ടങ്ങൾ കേക്കാനും..ഇനിയേലും ഈ വഴി വന്നുനീ…
അണയുന്ന നേരത്തും…ഇനിയുമെനിക്കറിയാതെ ഞാൻ
… നിന്റെ മൊഴിയറിയാതെൻ മിഴികൾ ഇമചിമ്മുമ്പോ..നാമിനിയും….ഈ വഴിപിരിയുമ്പോ
താരകമേ…..നീ….മായല്ലേ….എൻ പ്രണയലോകത്തിൻ
കരിനിഴലാളത്തിൽ എൻമിഴിദൂരം മായും മറയത്തേക്ക്
ഞാനിനിയും അറിയാത്തനിൻ ഓർമ്മകളആം അഴലിൽ എന്നെ ഒറ്റക്കാക്കിയിനിയും മായല്ലേ…മറയല്ലേ… താരകയെ പൊൻതാരകമേ….ഇനിയും പിരിയല്ലേ…നീ…
Estilo de música
Malayalam love song.slow and sweet melody

Você pode gostar

Capa da música Душа.
v4

Criado por Светлана Вайвадене com Suno AI

Capa da música mi querido jes
v4

Criado por sofia uribe com Suno AI

Lista de reprodução relacionada

Capa da música Every Little Adventure
v4

Criado por Mr Kalenshi Jnr GIFT com Suno AI

Capa da música Jakby świat wiedział
v4

Criado por Jerzyna K com Suno AI

Capa da música Сорок пять лет вместе
v4

Criado por Ирина Сапрыгина com Suno AI

Capa da música Dolce Maria
v4

Criado por Thu trang Tran thi com Suno AI