രണ്ടി ഇണക്കുരുവികൾ ജൂലൈ മാസത്തിൽ ഒത്തുചേരുന്നിതാ… നമ്മുടെ ചെക്കൻ നിഹാലിന്റെ കല്യാണമാ.. ചെക്കന്റെ പെണ്ണ് ചാവക്കാടിൻ മൊഞ്ചത്തി ഹനാൻ. മംഗളം കൂടാൻ ഞങ്ങളെല്ലാം വെയ്റ്റിങ്ങിലാ.. ഒരു അടിപൊളി ബൈ ലൈഫ് ആശംസിക്കുന്നു.. എല്ലാരും അടിച്ചു കേറി വാ വാ
A zene stílusa
Wedding celebration mode song male and female malayam fast song