ഓണമായെടി പെണ്ണേ

682

Zenét készítette: V4U Malayalam Media Suno AI

ഓണമായെടി പെണ്ണേ
v3.5

@V4U Malayalam Media

ഓണമായെടി പെണ്ണേ
v3.5

@V4U Malayalam Media

Dalszöveg
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ, (2)
മലകളിറങ്ങി,
പുഴകൾതാണ്ടി അതിഥികളെത്തുന്നു..
ഓണത്തുമ്പികളെത്തുന്നു. (2)
മഞ്ഞുപുതച്ചൊരുമുറ്റംനിറയെ പൂക്കളമെഴുതാൻ, പൂവിളിയുയരുന്നു... അത്തപ്പൂക്കളമെഴുതുന്നു. (2)
ചിങ്ങപ്പുലരികൾ
നല്ലോണകൊട്ടുംപാട്ടും പൊന്നോണ തോണിപ്പാട്ടും ഉത്രാടപ്പാച്ചിലുമായി
മലയാളക്കരയുണരുമ്പോൾ,
തമ്പ്രാനെ വരവേല്ക്കാൻ
ഒരുങ്ങിവായോപെണ്ണേ,
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ
ഓണപ്പാട്ടുംമൂളി, കളിയൂഞ്ഞാലിൽ ആടി,കൈകൊട്ടിപ്പാട്ടുംപാടി
പുലികളിയും, പൂവിളിയും, പൊന്നോണക്കോടിയുമായി പുന്നെല്ലിൻ
സദ്യയൊരുക്കി ഓണത്തപ്പന് വിരുന്നൊരുക്കാൻ
കാലമായെടിപെണ്ണേ
ഓണക്കാലമായെടി പെണ്ണെ........(2)
ഓണമായെടിപെണ്ണേ,
തിരുവോണമായെടി പെണ്ണേ
ഓലക്കുടയും
ചൂടിവരുന്നൊരു ഓണത്തപ്പനെ വരവേൽക്കാൻ,
കാലമായെടിപെണ്ണേ
A zene stílusa
പവർഫുൾ

Talán tetszene

A dal borítója انه
v4

Készítette: Adel Abdullah Suno AI

A dal borítója Ride, Coen
v4

Készítette: Quách Lam Ngọc Suno AI

Kapcsolódó lejátszási lista

A dal borítója بيتك شمشي
v4

Készítette: Khashaba Suno AI

A dal borítója confecion
v4

Készítette: Luis Miguel Suno AI