കാലം എന്തൊരു കോലം

1267

Zenét készítette: Safvan Vk Suno AI

കാലം എന്തൊരു കോലം
v3.5

@Safvan Vk

കാലം എന്തൊരു കോലം
v3.5

@Safvan Vk

Dalszöveg
ഈ കാലം --അതിൽ പല കോലം
------=========-----====---
ഈ ലോകം -ഭൂലോകം
ഭൂതം വാഴും ലോകം
തിന്മ തുപ്പും കാലം
കോലം മാറും ലോകം...
വേടൻ വാഴും ലോകം
ഇത് ലോകം -ഭുലോകം
ഭുലോകതോൽവികളുടെ ലോകം...
കാലം അതിൽ മായും
മനുഷ്യത്യത്തിന്റെ കറ മായും
മയമില്ലാത്ത കോലം മാറിടാത്ത ---കേവലം ഒരുവനിവിടമില്ലാ...
ചതിയാല്ലേ... ചതിയ്യാണേ...
നിൻ പിറകെ മൊത്തം ചതിയാണേ...
കാലന്റെ കോലം.. കൗശല തന്ത്രം...
വഞ്ചനയിൽ വീണിടാതെ.. ഉരുകാതെ... പതറാതെ... തളരാതെ... പോരാടുകാ...
പോരാടുകാ.. നീ - നിനക്കായ്‌...
എന്തൊരു കാലം -ഇതെന്തൊരു കോലം..
ഈ കാലം ഇതെത്ര ദൂരം..ഇനിയുമെത്രാ കാലം..
വിദൂരം -നിൻ തീരം..
തിരയ്യായി- അടിച്ചുയ്യരുക നീ...
ഈ വാനിൽ.....
A zene stílusa
Malyalam rap male vocals

Talán tetszene

A dal borítója مهرجانات
v4

Készítette: Dodo Ahmed Suno AI

A dal borítója Асқар Әке
v4

Készítette: Азат Наурызбаев Suno AI

Kapcsolódó lejátszási lista

A dal borítója Ironía d3 ña vida
v4

Készítette: Roberty Blandino Suno AI

A dal borítója يا بوي يا أغلى من سكن
v4

Készítette: خالد ناجي Suno AI

A dal borítója Ola
v4

Készítette: Paweł Janyga Suno AI