Rude

812

Zenét készítette: Shaz Muhammed Suno AI

Rude
v3.5

@Shaz Muhammed

Rude
v3.5

@Shaz Muhammed

Dalszöveg
അല്ല താനെന്തായിവിടെ,അള്ളാ തന്നൊരു മണ്ടനായിപ്പോയല്ലോ
ഇവിടെമൊത്തം അഴിമതി തൊഴുതിക്കുത്ത് കുതികാൽ വെട്ടൽ
അവരുടെ ഇവരുടെ അങ്ങനെ എല്ലാ എബിലിറ്റേറിയൻസും പറ്റുന്നപൊൽ അഴിമതിക്കാറുണ്ടിവിടെ മഥിച്ചു രമിച്ചു വിഹരിക്കുന്നുണ്ട്
അഴിമതി മാത്രമാണേൽ വിട്ടുകളയാം എന്നാൽ മൈറിപ്പൂക്കൾ
കോലയോടെ തൂക്കി ആട്ടലും അടിമൂടികുടഞ്ഞ്, ഇടക്ക് തുടയ്ക്ക് മുകളിലെ സാരി തെറുത്ത് കൊട്ടാരവാതിൽ കെട്ടു തുറക്കും
നാട്ടിലൊക്കെ അവരാടാം ചുറ്റും അവരാട്ടം അവന്റെയൊക്കെ
മനയും മനക്കെട്ടിലെ മോടി കൂട്ടലും ലേറ്റസ്റ്റ് പതുപതുത്ത മെത്ത്ത
കൂടാതെ ഒന്ന് തന്നാൽ മൂന്നും നാലും ചാട്ടം അങ്ങോട്ടും കിട്ടും
ഇതേ ഇമ്പോർട്ടഡ് മാറ്ററെസ്സ പിന്നല്ല നാട്ടിലെ കോടി ചാവലിപ്പട്ടികൾക്കല്ലിത് ഇത് രാജാവായ ജനം ഭരിക്കാൻ അതേ തന്നെതന്നെ ഭരിപ്പിക്കാനും കഴിചീട്ട് മെനക്കുമ്പോ നെയ്
ഉടുക്കാനുള്ള കാമകേളി സൗകര്യാർത്ഥമുള്ള വെറും റോയൽ
സ്റ്റെപ്പിനിയെ കീപ്പറിയാതെ ബെസ്റ്റിയെ മുഖമുഖം കാട്ടാതെ
മാന്യമായി അവിഹിതം വേറി പൂണ്ട നഗ്നമേനിയിലെ ഉറച്ചിലിന്
സുഖവും ആഴവും കൂടുതലെന്ന തലമൂത്ത കോർ അവരടിയോംസ് data സ്റ്റാറ്റിസ്റ്റിക്സിലെ പുതിയ കണ്ടെത്തൽ
നിനക്കറിയില്ല ഇതൊക്കെ പണ്ടേ പ്ലാൻഡല്ലേ..അവന്റെ
അഴിമതി മുക്കാൻ അവൻ രാത്രി കഴപ്പിൽ ചൊരിഞ്ഞ വിയർപ്പിൽ
മുളച്ച തൈ മറക്കാൻ ചെയ്ത തെറ്റോർത്ത് വീങ്ങിപ്പൊട്ടുമ്പോ
ഇവരുണ്ടാക്കും വർഗവേരി,മതസ്പർദ്ധ,ലിംഗവേറി,ഒന്നും പറ്റില്ലെങ്കിൽ ഒരു റോയൽ touched മാജിക്കൽ കൂട്ടപീഡിപ്പീര്
എന്തൊക്കെ വക്കാണ് നീ ഓർക്കുന്നോ എന്നവൻ പറഞ്ഞത്
ഇനി വാട്ടർ വകുപ്പ് വീടുകളിലെ നോട്ടി പൊതുജനത്തിന് പ്ലംബറുടേം ട്യൂഷൻ ടീച്ചറുടെ കേന്ദ്രികതമായൊരുഡ്രൈവിംഗ് സ്കൂളും എല്ലാം സ്വപ്നത്തിൽ മാത്രം പിന്നല്ല വാഗ്ദാനത്തിന് തേരിലേറി പാവപ്പെട്ടവന് വീണ്ടും വീണ്ടും കളർ മാറ്റി കാർഡ് കൊടുക്കില്ല പിന്നെ അറിയില്ലാത്ത വീട്ടിൽ കളത്തിന്റെ പദ്ധതി
റെസിഡൻസ് കോളനിയിൽ പുതിയൊരു നാലുവരി റോഡും
അതിന്റെ കൃത്യം താഴെ പണപ്പറക്കാനൊരു വിമാനത്താവളം
പിന്നെ മലമോളിൽ ഒരു തുറമുഖം പിന്നെ എങ്ങനേലും അഴിമുഖത്തൊരു റെയിൽവേ കൂടി പണിതാൽ വളരുന്ന നമ്മുടെ നാടിന് ടൂറിസം കൂടാനും ക്രമേണ എല്ലാവർക്കും കൂടിയ കാർഡും മുഴുത്ത പട്ടിണിയും പിന്നെ തിന്നില്ലെലും സ്വതന്ത്രമായി ഇരിക്കാനും കളി വയറിന്റെ കാറ്റ് സുഗമമായി ഒഴിവാക്കാൻ
പെട്രോൾ വിട്ടുപോലും നിന്റെ നേതാവ് പണിയുന്ന ഒരു
സ്വച്ഛ് ഭാരത് കക്കോസും കാക്കക്ക് തൂറാനുള്ള 2000 കോടി പദ്ധത്തെ കല്ലിടലിന് കിട്ടിയാർന്ന പട്ടിണികൊണ്ട് മുറ്റിയ അരമുറി ഒട്ടിയ വയറിന്റെ വികസനത്തിലൂന്നിയ ജയ് ജയ് വിളികൾ
ഉയരട്ടങ്ങനെ ഉയരട്ടെ അവരാടത്തിന് നീ നിന്റെ തന്തിനാൽ
അവർ ആ വിജ്രംഭിച്ച മുന്തിയ വർഗത്തിന് വെള്ള മങ്ങിയ കുന്നകളുടെ സുഗമമായൊരു വളർച്ചയ്ക്കും തളർച്ചക്കും
അവന്റെ കാമകഥ തീർക്കണം നെയ് മുറ്റിയ മേനിയുടെ ഉഴിചിലിനും പിഴിച്ചിലിനും ഫൊറീനാ best അതാകുമ്പോ
ഒരന്തസ്സുണ്ട് എന്നാലും വാട്സാപ്പിൽ ക്ലിപ്പ് ആയാൽ കാണുന്നോന്റെ നയനങ്ങൾക്കൊരു കുളിരും കിട്ടും
ഇജ്ജാതി കഥ കാണുമ്പോഴേ നീ ഓർത്തോ നീ കുത്തിയ കുത്തിനവന് പകപോക്കുവാടാ കൂടുതൽ കുത്തുകിട്ടിയാവണ
കൂടുതൽ പാകം പ്രതികാരം പ്രജയോടു അല്ലേയല്ല അവന്റെ മൊതാളിയോടു ആരുടെ സേവകനാണോ അവന്റെ പത്നിക്ക്
സുഖം കൊടുക്കാനും നീയില്ലാത്തപ്പോ കുറവറിയിക്കാതെ
പാതിരാത്രിക്ക് നട്ടപ്പത്തിരക്കും ചെറ്റപ്പൊക്കി ഇറങ്ങാനുളള
അവന്റെ ആ ഉളുപ്പ് അവന്റെ തദീദ് രഹസ്യം നീയും നിന്റെ വിയർപ്പും അവന്റെ കഴപ്പിന്റെ വിഴുപ്പിറക്കാൻ അവനിനിയും വരും
ഇനിയും നീ നീ കഴപ്പേറി കഴപ്പിന് തണ്ടിലേറി നിന്ന് നിനക്കായി കൊണക്കാമെന്ന വാക്കും കേട്ടു വിടല്ലേ ഇനിയും കുത്തിക്കേട്ടി
A zene stílusa
High bass male raper high pich voice with western instrumental vocals

Talán tetszene

A dal borítója Notte Elettrica
v4

Készítette: fabrizio sperduti basi karaoke Suno AI

A dal borítója Марчело в гостях
v4

Készítette: Даша Артемьева Suno AI

A dal borítója Homokos Reggel
v4

Készítette: Jószai Anikó Suno AI

Kapcsolódó lejátszási lista

A dal borítója Malditas noites
v4

Készítette: Neji.onishiro Suno AI

A dal borítója L'Italia Delle Regioni (Synth&Dance)
v4

Készítette: fabrizio sperduti basi karaoke Suno AI

A dal borítója JESZCZE BLIŻEJ
v5

Készítette: Jerzyna K Suno AI