Ss

700

Nhạc được tạo bởi Abhirami K bằng Suno AI

Ss
v3.5

@Abhirami K

Ss
v3.5

@Abhirami K

Lời bài hát
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ ഭഗവാനേ അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ(2)
വ്യാസമഹർഷിക്കു കാവ്യരചനയിൽ നീ കൂടെയുണ്ടായിരുന്നു എന്റെയീ ജീവിതകാവ്യം രചിക്കുവാൻ നിൻ തുണയില്ലാതെ വയ്യ നിൻ തുണയില്ലാതെ വയ്യ
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ ഭഗവാനേ അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ
ഉണ്ണിക്കുടവയറൊന്നു കിലുക്കിയെൻ ഉമ്മറത്തൊന്നു വരാമോ ഉണ്ടില്ല ഞാനെങ്കിലും നിനക്കായൊരു നാക്കിലയിട്ടു വിളമ്പാം നാക്കിലയിട്ടു വിളമ്പാം
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ ഭഗവാനേ ദണ്ഡങ്ങളൊന്നും അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ(2)
Phong cách âm nhạc
Divine classical with flute and sitare

Bạn có thể thích

Bìa bài hát DZWONY POD ZIEMIĄ
v5

Được tạo bởi Jerzyna K Với Suno AI

Bìa bài hát Dla rodziców
v4

Được tạo bởi Paulina Olszak Với Suno AI

Bìa bài hát NEURAL INTERFACE
v5

Được tạo bởi Daruta Vera Với Suno AI

Bìa bài hát يا سلامي ياديار
v4

Được tạo bởi عبدالر حمن النقيب Với Suno AI

Danh sách phát liên quan

Bìa bài hát HIMNO 12
v5

Được tạo bởi alberto molina Với Suno AI

Bìa bài hát С днем рождения Белоус Сергей
v4

Được tạo bởi Сергей Маслов Với Suno AI

Bìa bài hát ŻAR (Bum Big Bom - Italo Dance Mix)
v5

Được tạo bởi Jerzyna K Với Suno AI

Bìa bài hát Я люблю тебя
v4

Được tạo bởi Andrii Kharytoshyn Với Suno AI