Love poem

539

由Naveen V 使用Suno AI

Love poem
v3.5

@Naveen V

Love poem
v3.5

@Naveen V

lyrics
ഒരു മാത്ര നിന്നെ കാണുവാൻ എൻ മനം
പതിവായി മോഹിച്ചിരുന്നിരുന്നു
നിൻ ചേലോലും ചുണ്ടത്തെ മധുര സ്വരങ്ങളിൽ
എന്നും ഞാൻ എന്നെ മറന്നിരുന്നു
ഈറനണിഞ്ഞ നിൻ മിഴികൾക്കു മുന്നിൽ ഞാൻ
എന്നും വിലോലനായ് നിന്നിരുന്നു
കാലത്തിൻ കൈകളാൽ നുള്ളി നോവിക്കുമ്പോഴും
എങ്ങു നീ പോയി മറഞ്ഞിരുന്നു
ഓർമകൾ നൽകും നിൻ വേദനയിൽ പോലും
എന്നെ ഞാൻ എങ്ങോ മറന്നിരുന്നു
音樂風格
pop

你可能會喜歡

歌曲的封面Ты пришёл и забрал меня в сказку
v4

由 Сергей Иванов 使用 Suno AI 建立

歌曲的封面act a fool 2
v4

由 idk idk 使用 Suno AI 建立

歌曲的封面Счастье -несчастье
v4

由 Vahtang Roshal 使用 Suno AI 建立

歌曲的封面جنى بتقوم
v4

由 ابوطارق محرم 使用 Suno AI 建立

相關播放列表