mayalle

1274

由Amal Benny 使用Suno AI

mayalle
v3.5

@Amal Benny

mayalle
v3.5

@Amal Benny

lyrics
ആ….ആ…..ഓ….ഓ….ഓ….ആ ആ..ആ….
ആ….ആ…..ഓ….ഓ….ഓ…. ആ…ആ……ഓ…
കാത്തിരിക്കാം ഞാനെന്നും, നിനക്കായി……
എൻ പ്രിയേ…നീയെന്നും….എന്റെ ജീവതാളമായി…
നീ അരികേ…എത്തും നാളിനായി ഞാൻ തീർത്ത..
നിൻ ഓർമ്മകൾതൻ പ്രപഞ്ചമിനിയും….കാക്കാം
എൻ പ്രപഞ്ച താളമാകാൻ നീ എത്തും നിമിഷത്തിനായി

നീ…പ്രിയേ….പ്രിയകാതരെ…എൻ കാലത്തിന്
തേരിലേറി നീയും എൻ കമിനിയെ….
എൻ കനവിൽ നിനക്കായി ഞാൻ തീർത്ത മാറിവില്ലിൻ
ഗോപുരവാതിൽ ഇനിയും ചാരെ നിയെത്തും നിനവിൽ
സൗരഭമായി….തീരത്തിന് പൂരകമാം തിരയായി
ഈ പ്രണയത്തിൻ പ്രണയപുഷ്പ സുഗന്ധവുമായി
ഈ സഗരാഴത്തിനോളം തീവ്രമായി നിന്നെ കാത്തിവഴി
ഓരത്ത് ഏകനായി ഞാനെന്നും കാത്തിരിപ്പൂ…പ്രിയേ

ഇനിയും നി ഈ വഴിവന്നു…കനവിന് നിറമാകുമ്പോ
ഒരു നറുപുഞ്ചിരിയായി ഒരു നേർത്ത തെന്നലിന്
കുളിർ മറയത്ത് ഞാൻ കാത്തിടുന്ന നേരത്തോളം
ഞാൻ തീർത്ത ലോകത്തിന് സ്പന്ദനനിറവായി നീ
ഇതിലെ എത്തില്ലേ പ്രിയേ…പ്രിയകാമിനിയെ….

ഇനിയും പൂക്കാത്തീ…മധുതൂകും പൂക്കാല…
പുഷ്പങ്ങളുടെ മധുനുകാരനായി…ഈ പ്രണയകഥതൻ
മറുപുറമാകാൻ…ഈ പ്രണയപുഷ്പങ്ങളോടു കഥ
പറയാനും അവരുടെ നഷ്ടങ്ങൾ കേക്കാനും..ഇനിയേലും
ഈ വഴി വന്നുനീ…അണയുന്ന നേരത്തും…ഇനിയെ
നിക്കറിയാതെ… നിന്നെതിരിച്ചറിയാതെൻ മിഴികൾ
ഇമചിമ്മുമ്പോ..രണ്ടപരിചിതരായിനാം..വഴിപിരിയുമ്പോ
താരകമേ…..നീ….മായല്ലേ….എൻ പ്രണയലോകത്തിൻ
കരിനിഴലാളത്തിൽ എൻമിഴിദൂരം മായും മറയത്തേക്ക്
നിൻ ഇനിയുംകാണാത്ത ഓർമ്മകളുടെ അഴലിൽ എന്നെ ഒറ്റക്കാക്കിയിനിയും മായല്ലേ…മറയല്ലേ… താരകയെ പൊൻതാരകമേ….ഇനിയും പിരിയല്ലേ…നീ….
音樂風格
Malayalam love slow song

你可能會喜歡

歌曲的封面Könnyeidben ott voltam én is
v4

由 Tibor Bede 使用 Suno AI 建立

歌曲的封面Принцеса на лавці
v4

由 Vlad Udod 使用 Suno AI 建立

歌曲的封面CUORE IN TRAPPOLA (Italo Dance Remix)
v4

由 fabrizio sperduti basi karaoke 使用 Suno AI 建立

歌曲的封面আমি বাবু
v4

由 Leatrice 使用 Suno AI 建立

相關播放列表

歌曲的封面anos 90
v4

由 Marcus Alessandro 使用 Suno AI 建立

歌曲的封面Hazatérő fény
v4

由 Klaudia Hildi 使用 Suno AI 建立

歌曲的封面Узда 22
v4

由 Артём Новиков 使用 Suno AI 建立

歌曲的封面Não estou pedindo
v4

由 barbaraantonella gherardini 使用 Suno AI 建立