bhagyam

787

由Truth Justice 使用Suno AI

bhagyam
v3.5

@Truth Justice

bhagyam
v3.5

@Truth Justice

lyrics
ലോട്ടറി അടിച്ചാൽ
ഭാഗ്യം
സ്വത്തുണ്ടായാൽ
ഭാഗ്യം
രെക്ഷ പെട്ടാൽ
ഭാഗ്യം
സങ്കടമില്ലേൽ
ഭാഗ്യം (2)
(Rap)
വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തി ഏഴാം വാക്ക്യം ഇങ്ങനെ പറയുന്നു: "ജനക്കൂട്ടത്തില്‍ നിന്ന്‌ ഒരു സ്‌ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ."
ല ല ല ല ല
ല ല ല ല ല
കന്യക മേരി ഗർഭിണിയായി
ഇതെന്തു ഭാഗ്യം?
കുഞ്ഞിനായി പലായനം ചെയ്തത്
എന്തു ഭാഗ്യം
ബേത്‌ലഹേമിൽ സ്ഥലമില്ലാത്തതു
എന്തു ഭാഗ്യം?
പന്ത്രണ്ടാം വയസ്സിൽ കാണാതായതും
എന്തു ഭാഗ്യം?
പുത്രന്റെ വേദന കുരിശിൽ കാണുന്നത്
എന്തു ഭാഗ്യം?
പുത്രന്റെ ദേഹം മടിയിൽ കിടത്തുമ്പോഴും
എന്തു ഭാഗ്യം?
ല ല ല ല ല
ല ല ല ല ല
(Rap)
മറിയമേ നീ ഭാഗ്യവതി ലോകത്തിൻ ഭാഗ്യമല്ല നിന്റെ ഭാഗ്യം. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം നൽപ്പത്തിയഞ്ചാം വാക്ക്യം ഇങ്ങനെ പറയുന്നു : "കർത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി."
ല ല ല ല ല
ല ല ല ല ല
കർത്താവരുളിയ കാര്യങ്ങൾ
വിശ്വസിച്ചവൾ ഭാഗ്യവതി
കർത്താവരുളിയ കാര്യങ്ങൾ
വിശ്വസിച്ചവൾ ഭാഗ്യവതി
കർത്താവിൽ കൃപ
കണ്ടെത്താം
മറിയം പോൽ
ഭാഗ്യവതിയായ
音樂風格
creative, piano,

你可能會喜歡

歌曲的封面Nauczyć się kochać
v4

由 Iwona Iva 使用 Suno AI 建立

歌曲的封面Mamá, yo sí te recuerdo
v4

由 Vilma Sanchez 使用 Suno AI 建立

歌曲的封面Y no estaba
v4

由 Roberty Blandino 使用 Suno AI 建立

相關播放列表

歌曲的封面SLIDE
v4

由 Fouad Dayoub 使用 Suno AI 建立

歌曲的封面Die letzte Kriegerin (Dschingis Khan) 28 VI
v4

由 Rüdiger Großer 使用 Suno AI 建立

歌曲的封面Тот, кто силы придаёт
v4

由 Kieriande Yrana 使用 Suno AI 建立

歌曲的封面Die letzte Kriegerin (Dschingis Khan) 32 V
v4

由 Rüdiger Großer 使用 Suno AI 建立