R1
v3.5

@david

R1
v3.5

@david

lyrics
ഓഹ്.... ആ..... ആ.. അ.. ആ... ഓ.. ഒ. ഹ്....
ആ...... ഹാ.....ഹെ. ഹേ....ഓ... ആ..ഓ...
ഹമ്മോ ഈ ഹമ്മിങ് പറ്റൂല... താളവുമില്ല, ഈണവുമില്ല...രാഗമല്ല ജീവിതമല്ലേ ഈ പാട്ട്.........
മനസിലെ നേരൊക്കെ തീരത്തെ മായ്ക്കും തിരയായി
അകലെ അകലെ ഒരു നേർത്ത വെട്ടമായി ഉള്ളിലെ നേരൊക്കേ മാഞ്ഞു
ഇനിയും ഉണങ്ങാത്ത മുറിവുകളില്ല മനമറിഞ്ഞൊരു ചിരി ഇനിയില്ല
എവിടോ മറന്ന സ്നേഹിതരും പരിചിതമായൊരു വിജനതയും പേറി
താളം തെറ്റിയൊരു പോക്കി ജീവിതം
കരയാനിനി നിക്കില്ല... പകരം ഇല്ലാത്ത ഓർമ്മകൾ ഇനിയൊരു തേങ്ങലാകില്ല
ഒരു ചിരിയിലൊതുക്കി മനസ്സിൻ കണ്ണാടി മറയത്ത് തേങ്ങലുകൾ പുതു ഈണമാക്കി
ഒഴുകാം.... കയ്പ് അറിയാത്ത ഉപ്പിന് രുചിയറിയാത്ത മധുതൂകും കണ്ണീർ ചാലാകാം ഞാനും. ഇനിയീ മനസുതുറക്കാനും,,, ഉള്ളുകളറിയാനും
ഞാനില്ല....
ഇനി എല്ലാം ഒരു ചിരിയാക്കി നിറുത്താനും കണ്ണീർ മറക്കാനും ആകില്ലേ...
നേരിടാം..... പൊരുതി നേടാം എന്നൊന്നും ഇനി ഓർക്കില്ല
നന്നാകാം എല്ലാർക്കുമാകാം എന്നൊന്നും ചിന്തിക്കാ നിനി ഞാനില്ല
രുചി നോക്കാനെങ്കിലു മീ മിഴി നിറയില്ലാ... ഇനിയീ മുഖമൊന്നു വാടില്ല
ഇനി കാക്കാനോ കാത്തിരിപ്പിനോ മനസ്സില്ല... ഈ മനസിലു ആരുമില്ല....
ചിരി തൂകിയ ചുണ്ടുകൾ വിതുമ്പുമോ ഈ നാട്യമോർത്ത്....
ഇനിയീ നിറയാത്ത മിഴികൾ നോക്കി വിതുമ്പണം എൻ മനസ്സിൻ വികാരം
ഇനി മനസുതുറക്കാനായൊരു തേടലില്ല....ഇതുവരെ കിട്ടാത്ത പ്രണയിനിയിക്കായൊരു കാക്കലില്ല...
ഇനി ഉയരണം വളരണം....ഉയരേണ്ട ജന്മങ്ങൾക്കൊരു പുതു പാഠമാകണം
ഉള്ളറിയാത്ത ചിരിയും മനമറിയാത്ത കണ്ണീരും കൈമുതലാക്കേണം....
ഇനി ആരെ പഠിക്കാനാ... ഏതു ജീവിത നേർക്കാഴ്ച കാണാനാ.... മടുത്തില്ലേ...
ഇനി കൂടണയണം..... ചിരിക്കാതെ ചിരിച്ചും സ്വാദുള്ള കണ്ണീരു തൂകിം ഞാനുമിനി മറ്റൊരു എനിക്കായ് ഒരു പുതു കഥയാവാൻ യാത്രയാകാം.....
音樂風格
Malayalam male emotional hip-hop melody backed with western bass and classical violin rhythmic song

你可能會喜歡

歌曲的封面Come Thou Fount
v4

由 Comendador Jorge Barreto 使用 Suno AI 建立

歌曲的封面moombahton
v4

由 tibege 使用 Suno AI 建立

歌曲的封面Анна Александровна
v5

由 Evgen Chaplygin 使用 Suno AI 建立

相關播放列表

歌曲的封面Мой город поёт
v4

由 Елена 使用 Suno AI 建立

歌曲的封面Örökkön örökké
v4

由 lászló sándor 使用 Suno AI 建立

歌曲的封面Norbi a Telekom Csillaga
v4

由 Juhász Dániel 使用 Suno AI 建立