Ss

622

Musik skapad av Abhirami K med Suno AI

Ss
v3.5

@Abhirami K

Ss
v3.5

@Abhirami K

Text
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ വിസ്നേശ്വരാ ഭഗവാനേ ദണ്ഡങ്ങളൊന്നും അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ(2)
വ്യാസമഹർഷിക്കു കാവ്യരചനയിൽ നീ കൂടെയുണ്ടായിരുന്നു എന്റെയീ ജീവിതകാവ്യം രചിക്കുവാൻ നിൻ തുണയില്ലാതെ വയ്യ നിൻ തുണയില്ലാതെ വയ്യ
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ വിസ്നേശ്വരാ ഭഗവാനേ ദണ്ഡങ്ങളൊന്നും അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ
ഉണ്ണിക്കുടവയറൊന്നു കിലുക്കിയെൻ ഉമ്മറത്തൊന്നു വരാമോ ഉണ്ടില്ല ഞാനെങ്കിലും നിനക്കായൊരു നാക്കിലയിട്ടു വിളമ്പാം നാക്കിലയിട്ടു വിളമ്പാം
വിഘ്നങ്ങളൊന്നും വരുത്താതെ കാക്കണേ വിസ്നേശ്വരാ ഭഗവാനേ ദണ്ഡങ്ങളൊന്നും അടുക്കാതെ കാക്കണേ ദേവ ദേവാ ഭഗവാനേ ദേവ ദേവാ ഭഗവാനേ(2)
Musikstil
Divine classical with flute and sitare

Du kanske gillar

Cover av låten Janku-Bracie Mój
v5

Skapad av slawomir med Suno AI

Cover av låten "Un Paso Más"
v4

Skapad av Andrea Reyes med Suno AI

Cover av låten asdsa
v4

Skapad av Wolfgang Halal med Suno AI

Cover av låten تست
v4

Skapad av ali reza med Suno AI

Relaterad spellista