Women

1058

Musik skapad av Ramees Np med Suno AI

Women
v3.5

@Ramees Np

Women
v3.5

@Ramees Np

Text
അവളെന്തെന്ന് ചൊൽകേ യവളാ- അഖിലലോകനാഥനാമദൃശ്യൻ തൻ ചെയ്തി,യതാദിയിൽ പിറന്നൊരാദമിന്റെ പാതിയവളാ, വിലക്കിവിലങ്ങിയ പൊയ് വാക്കിലായു- ൺമയറിയാതുള്ളുലഞ്ഞൊരായാധി തൻ ഹതാശയറ്റ പ്രിയനവനെ ചാരെലയിപ്പതാം ത്യാഗസന്നിധിദേഹി- യവളാരുധിരതാളമുതിർത്തൊരു, മൃത്യുമണ്ണിതിൽ അപങ്കിലമശ്രുവിൻ നീതി.

മടയനാംമാനവൻറെ പീഡയേറ്റ, സുതനവൻ തൻ പാപഭാരമേറിയ പരിശുദ്ധഗാത്രിയവളാ- ജനിമൃതിപഥത്തിലൊരനന്യ സുന്ദരമോഹഗീതി.
നിരാലംബരവരാമനുജരവർ വൃണിതഹൃദയർക്കലിവിൻ കണ്ണീരുപ്പ്- ചാലിച്ചൊരാ കരുണാമയിയവളാ, സ്നേഹത്തിനമൃതത്തിൽ വിളക്കിചേർത്തൊരു അനുപമയാതപ കാഞ്ചനകാന്തം.

സൽപുത്രിയായി പിറന്നൊരാ വരദാന സുകൃതമവളച്ഛനധരത്തിലൊരനശ്വരാംശു- തൻ പതിതൻ നിർവൃതിയുടെയാതെ പൂജിപ്പു ഹാർദ്ദവതാരുണ്യയലംകൃതഗാത്രിയവൾ, 'അമ്മ'തൻ അൻപിൻ്റെ തീർത്ഥദുഗ്ധം ചുരത്തുന്ന സഹനസ്നാത്തിലലിയുമാ മുഗ്‌ധേന്ദുവദനം.
Musikstil
Rap pop

Du kanske gillar

Relaterad spellista

Cover av låten imagine breaker
v4

Skapad av Arpan Sharma med Suno AI

Cover av låten Con Me e Con Te
v4

Skapad av SARA RASO med Suno AI

Cover av låten Minden kezdet
v4

Skapad av J H med Suno AI