Devisong

1435

Muziek gemaakt door seven star music met Suno AI

Devisong
v4

@seven star music

Devisong
v4

@seven star music

Songteksten
പിച്ചകപ്പൂമണം ഒഴുകും കാവിൽ
പൊന്നിൻ ചിലമ്പൊലികൾ .
പുഴയോര ഭൂവിൽ സന്ധ്യമയങ്ങും നേരം പൂമഴ പെയ്യും പോലെ

പിച്ചകപ്പൂമണം ഒഴുകും കാവിൽ
പൊന്നിൻ ചിലമ്പൊലികൾ .
പുഴയോര ഭൂവിൽ സന്ധ്യമയങ്ങും നേരം പൂമഴ പെയ്യും പോലെ


എൻ ഈറൻ മിഴികളിൽ അമ്മ ഒഴുക്കിയ തേൻ മലരിൻ പരിമളമോ

എൻ ഈറൻ മിഴികളിൽ അമ്മ ഒഴുക്കിയ തേൻ മലരിൻ പരിമളമോ


എൻ ഹൃദയത്തിൻ തന്ത്രിയിൽ
അമ്മ ഉണർത്തിയ
ആനന്ദ രാഗ ശ്രുതി താളമോ
എൻ ഹൃദയത്തിൻ തന്ത്രിയിൽ
അമ്മ ഉണർത്തിയ
ആനന്ദ രാഗ ശ്രുതി താളമോ



സന്ധ്യാദീപം തെളിയുമ്പോൾ പരമാനന്ദം ഉള്ളിൽ.
സ്മൃതി പൂക്കൾ ആയ് വിടരുന്നു പോയ്പോയ കാലത്തിൻ ആനനങ്ങൾ


ഇല്ലത്ത് കാവിലെ ശക്തിസ്വരൂപിണി കൊടുങ്ങല്ലൂർ അമ്മേ
അറിവിൻ പൊരുളേ
കനിയണമേ
അനുഗ്രഹം ഉണരാൻ കനിയണമേ

പിച്ചകപ്പൂമണം ഒഴുകും കാവിൽ
പൊന്നിൻ ചിലമ്പൊലികൾ .
പുഴയോര ഭൂവിൽ സന്ധ്യമയങ്ങും നേരം പൂമഴ പെയ്യും പോലെ
Stijl van muziek
പിച്ചകപ്പൂമണം ഒഴുകും കാവിൽ പൊന്നിൻ ചിലമ്പൊലികൾ . പുഴയോര ഭൂവിൽ സന്ധ്യമയങ്ങും നേരം പൂമഴ പെയ്യും പോലെ പിച്ചകപ്പൂമണം ഒഴുകും കാവിൽ പൊന്നിൻ ചിലമ്പൊലികൾ . പുഴയോര ഭൂവിൽ സന്ധ്യമയങ്ങും നേരം പൂമഴ പെയ്യും പോലെ

Je houdt misschien van

Gerelateerde afspeellijst

Cover van het nummer Si me permite
v4

Gemaakt door Roberty Blandino met Suno AI

Cover van het nummer Rossemarie, Feliz Cumpleaños
v4

Gemaakt door luis alberto carranza araujo met Suno AI

Cover van het nummer Kiedy 2
v4

Gemaakt door Krzysztof Rydel met Suno AI

Cover van het nummer Ескі күн
v4

Gemaakt door Maksat Qudaibergenuli met Suno AI