Mallu

1157

Muziek gemaakt door 12Pro met Suno AI

Mallu
v3.5

@12Pro

Mallu
v3.5

@12Pro

Songteksten
Hey ladies and gentlemans..please,
give me some time.
I don't want your looks on me....
Just hear me only hear me....
പഴയൊരു കാലം റേഡിയോ ഉള്ള കാലം.
ചായക്കൊപ്പം ഓണാക്കി, കഥയുണ്ട്...പാട്ടുണ്ട്...
കഥ പറയുന്നൊരു ശബ്ദം ഉണ്ട്. ആ....
കഥകൾക്കിടയിലൊരു കാര്യമുണ്ട്. there,,,,
നിറമല്ല... ജാതിയല്ല...ലിംഗമല്ല...വർണ്ണനയല്ല....
റേറ്റിംഗ് പിടിക്കാനുള്ള ആട്ടമല്ല ....
ഇട്ട് കൊടുത്ത ബാറ്ററി കാശിനുള്ള കാര്യമാണ്
അത് fact ആണ്..... truth ആണ്....അത് കേട്ടാൽ
ചിന്ത ചുമ്മാ ചുമ്മാതങ്ങ് തെറിക്കണം....
ചോര തിളയ്ക്കണം, ഞരമ്പ് മുറുകണം, അത്
നേരിനായുള്ള പോരാട്ടമാകണം.
I need it back... so you guys never hit your eyes
On me....while just hear me as a radio....
Earbuds മാറ്റിട്ട് cottonbuds ഇട്ട് ഒന്ന് ക്ലീൻ ആക്ക്..
ഇത് പാട്ടല്ല.... കഥയല്ലാ... പഴംചൊല്ലല്ല
ചുറ്റും നീയൊന്ന് നോക്കി നോക്ക്.
പഴയൊരു വിപ്ലവം, കളറിൽ വിപ്ലവം
തീണ്ടലിന് വിപ്ലവം... നീയൊക്കെ പൊരുതി മാറ്റിയ
വിപ്ലവം .....but ഇന്നുമത് ഉണ്ട് ബ്രോ...
named as സംവരണം....
മസാല വങ്ങാൻ വന്ന പരദേശി അന്നിവിടെ പണിതൊരു കമ്പനി ruler ആയൊരു കമ്പനി
അടിമത്തം മടുത്തപ്പോൾ പൊരുതീലെ നീ...അന്ന്
പൊരുതി മാറ്റിയ വിപ്ലവം,but ഇന്നുമത് ഉണ്ട് ബ്രോ...
named as ജനാധിപത്യം....
സ്വന്തം നാട്ടിൽ നിന്നെ വിറ്റ ജന്മിയോട്....
നടുവഴിയോട്....ഒരിക്കൽ നീ കൈ ചൂണ്ടിയില്ലേ
നിന്നെ വിറ്റ കൈകൾ നീ വെട്ടിയില്ലേ....
നട്ടെല്ല് നിവർത്തി നീ നിന്നുകാട്ടിയില്ലേ...but
ഇന്നുമത് ഉണ്ട് ബ്രോ..named as ബഹുകിടകമ്പനി
തിരിഞ്ഞൊന്നു നിക്ക് തിരിച്ചൊന്ന് നോക്ക്
നേരെയാക്കി ക്കാണ്...
കണ്ണുകെട്ടിയ നീതിദേവതയല്ല
തൃക്കണ്ണു തുറന്ന പ്രപഞ്ചനാഥനല്ല
ചുറ്റും നീ കണ്ട റോൾ മോഡൽസല്ല
നീ നിന്നെ തന്നെ നോക്ക് നിന്റെ ഉള്ളിൽ നോക്ക്
ചോദ്യങ്ങൾ നിന്നോടാക്ക്, ഉത്തരം നീ ചുറ്റും തേട്
നിന്നെ തന്നെ ക്കാണ്, പിന്നെ ചുറ്റും ക്കാണ്...
നന്മയുള്ള ലോകം താനേ വരും....
Bro you just think and realise that there is only
Life, love, lust finally the great L- lucifer
Stijl van muziek
Malayalam male voice rap

Je houdt misschien van

Cover van het nummer Fluturo, Elja ime
v4

Gemaakt door Ola Rakollari met Suno AI

Cover van het nummer اصل المعرفه
v4

Gemaakt door صاحب السموم met Suno AI

Cover van het nummer Balatoni Királynők
v4

Gemaakt door István Nagy met Suno AI

Gerelateerde afspeellijst

Cover van het nummer Kisvonat négy állomás
v4

Gemaakt door Annabella met Suno AI

Cover van het nummer SABBIA E MAMBO
v4

Gemaakt door fabrizio sperduti basi karaoke met Suno AI

Cover van het nummer Сен неге күтесің?
v4

Gemaakt door Абай Авленов met Suno AI