Amma

477

Muziek gemaakt door V4U Malayalam Media met Suno AI

Amma
v3.5

@V4U Malayalam Media

Amma
v3.5

@V4U Malayalam Media

Songteksten
പൂവറ്റൂർവാഴുമമ്മേ അമ്മേ -
നാടിൻ്റെ നാഥയായമ്മേ
കാത്തു രക്ഷിക്കുവാൻ കാവലായ്നില്ക്കുന്ന
കലികാല രുദ്രയല്ലേ(2)
കരിമഷി...കണ്ണഴക്
ചെമ്പട്ടിൽ ചൊപ്പൊത്ത ചുണ്ടഴക്
കാർകൂന്തൽ മിന്നണ
ചേലഴക്,
കസ്തൂരി വാസനയിൽ പൊതിഞ്ഞൊരു ഇന്ദ്രനിലക്കല്ല്
പൂവറ്റൂർവാഴുമമ്മേ അമ്മേ -
നാടിൻ്റെ നാഥയായമ്മേ
കാത്തു രക്ഷിക്കുവാൻ കാവലായ്നില്ക്കുന്ന
കലികാല രുദ്രയല്ലേ
Stijl van muziek
Classical thabala flat veena Guitar dum

Je houdt misschien van

Gerelateerde afspeellijst

Cover van het nummer นกน้อย
v4

Gemaakt door ริสกี บัวฉาย met Suno AI

Cover van het nummer Горький дым
v4

Gemaakt door Олександр met Suno AI

Cover van het nummer mandato de amor
v4

Gemaakt door Juan Hernandez met Suno AI