Test2

807

Music Created By AMAL RAJ With Suno AI

Cover of the song Test2
Test2
v3.5

@AMAL RAJ

Cover of the song Test2
Test2
v3.5

@AMAL RAJ

Lyrics
ആഹാഹാ... ഹാഹ....... ഹേേ....oooo...... ആഹാഹേ.....
Oooo aaaa ........ എഎഎ........ അഹ്ഹാ..... ഓ........ ഒ.....(2)
നിറമായില്ല.... നിനവായല്ലോ.... ഈ ദൂരെ.... എൻ ഹൃദ്ധയം
ഇന്ന് നിനവിൻ കുളിരേറ്റു ചങ്ങാതിമാരെ ഞാനും നിൻ്റെ ചാരെ എത്തിയില്ലേ?? നീയില്ലേ നിങ്ങളില്ലേ!! എൻ മനമതറിയാനും വെറുതേ... എങ്കിലും ഇന്നെൻ മനതാരിൻ തണലാ..കുവാൻ ചങ്ങാതീ... നീയില്ലെ???? ഓ....ohh...aaaaa... ഓഹാ.. ഹോ.....
ഇവിടെമെന്നോ... ഇവിടേക്കെന്നോ.അറിയാതെ എവിടെനിന്നോ
എത്തിയ കാറ്റല്ലേ നമ്മൾ ഇനിയും കാണാം...എവിടോ കാണാം..
കാലം തെറ്റി വന്ന കാറ്റും... കോളും കൊണ്ട് വന്ന കാറ്റും....
കൂടിച്ചേർന്നാടിയതല്ലേ.... നാമും നമ്മുടെ.... ഈ... ലോകവും..
നീ വാടാ നീയും കൂടെഡാ..... അന്നും ഇന്നും എന്നും ......
നമ്മുടേതല്ലേ ഈ ലോകം..നീ ആടെഡാ കൂടെ,കൂടേ.പിടിക്കേടാ,
Let's start.....let's go...with our own,,, off course our own
Vibes... chill let's chill,, rock let's Rock and roll.... Buddy
Little ജാട llittle പുച്ഛം little ജാട little bit more ജാട
ഇട്ടുപൊളിക്കം വേച്ചു. വേച്ചു നടക്കാം
let's put your hands on my Shoulders...with my hands on your shoulders .....we can Rock.....just rock and roll buddy.....
Babes വരട്ടെ റോമിംഗ് അല്ലേ.. flirting നോക്കാം, നീീ tension
Leave...then take a leave at office put phones at silent..
tell Your mom call your Dad then told you about that I am in
Happy....... HAPPY...... EXTREMELY HAPPY...... oOoOO happy
and ask them For a warm blessings..... ഇനി we can....
let's go da..... let's do it for you and me.......ohooo.... ഓ.....
നീ വാടാ നീയും കൂടേഡാ.. അന്നും,ഇന്നും,എന്നും....
നമ്മുടേതല്ലേ ഈ ലോകം... ആടെഡാകൂടെ.. കൂടേ പിടിക്കേടാ..
കാലം കൂട്ടിയതല്ലേ നമ്മേ... എൻ്റെ കൊച്ചാ... ഇനി ജാട...
പൊളിയുടെ ജാട.... തലതെറിപ്പിൻ്റെ ഓളം... ചുമ്മാ ഒന്ന്
പൊളിയെടാ..... കൊച്ചേ.......ബി. ഹാപ്പി be...be...ഹാപ്പി...
ആഹാഹാ... ഹാഹ....... ഹേേ....oooo...... ആഹാഹേ.....
Oooo aaaa ........ എഎഎ........ അഹ്ഹാ..... ഓ........ ഒ....(2)
Style of Music
Hip-hop. Emo. Rap

You Might Like

Cover of the song GRAVITY DROP
v6 Pro

Created By slawomir With Suno AI

Cover of the song Twój uśmiech Martuniu
v6 Pro

Created By slawomir With Suno AI

Cover of the song Ақкенже, құрбымыз
v6 Mini

Created By кымбат шандиева With Suno AI

Related Playlist

Cover of the song Ven amor
v4.5

Created By Roberty Blandino With Suno AI