Nee

902

Music Created By Shaz Muhammed With Suno AI

Nee
v3.5

@Shaz Muhammed

Nee
v3.5

@Shaz Muhammed

Lyrics
ഓ….ഓ….ഓ….ആ ആ..ആ….ഓ..ഓ…ആ ഓ….
ആ….ആ…..ഓ….ഓ….ഓ…. ആ…ആ……ഓ…
കാത്തിരിക്കാം ഞാനെന്നും, നിനക്കായി……
എൻ പ്രിയനേ …നീയെന്നും….എന്റെ ജീവതാളമായി…
നീ അരികേ…എത്തും നാളിനായി ഞാൻ തീർത്ത..
നിൻ ഓർമ്മകൾതൻ ചെപ്പിനിയും ….കാക്കാം
എൻ ആത്മതാളമാകാൻ നീ എത്തുന്ന നിമിഷത്തിനായി
നീ…നിനവേ….പ്രിയതാളമേ …എൻ കാലത്തിന്
തേരിലേറി നീയും നിൻ കാമിനിയായി ഞാനും ….
എൻ കനവിൽ നിനക്കായി ഞാൻ തീർത്ത മാരിവില്ലിൻ.
ഗോപുരവാതിൽ ചാരെ ഇനി നീയെത്തും നിനവിൽ
സൗരഭമായി….തീരത്തിന് പൂരകമാം തിരയായി എൻ പ്രണയത്തിൻ പ്രണയഗന്ധം നുകരാൻ പൂമ്പറ്റയായി…
ഈ സാഗരാഴത്തിനോളം ആഴമായി നിന്നെ കാത്തിരിപ്പി.. വഴി ഓരത്ത് ഏകയായി ഞാനെന്നും കാത്തിരിപ്പൂ…പ്രിയേനേ…എൻ പ്രണയമേറിയവനെ…….,…..
ഇനിയു മീവഴിവന്നു നീയെൻ..കനവിൻ നിറമാകുമോ
ഒരു നറുപുഞ്ചിരിയായി ഒരു നേർത്ത തെന്നലിന്
ഇരുൾ തീരത്ത് ഞാൻ കാത്തിടുന്ന നേരത്തോളം
ഞാൻ തീർത്ത ലോകത്തിൻ സ്പന്ദനനിറവായി നീ
ഇതിലെ എത്തില്ലേ പ്രിയനെ പ്രാണയനായവനെ…
ഇനിയും പൂവിൻ പൂമ്പാറ്റയായി …മധുതൂകും പൂക്കാലം…
പൂവിൻ മധുനുകരാനായി…ഈ പ്രണയകഥ തൻ
മറുപുറ മാകാൻ ഈ പ്രണയകഥ പാടാനും,പറയാനും കൊഴിഞ്ഞപൂക്കാല നഷ്ടങ്ങൾ കേക്കാനും..ഇനിയേലും
ഒന്നിവഴി വന്നുനീ…..
അണയുന്ന നേരത്തും…ഇനിയുമെനിക്കറിയാതെ ഞാൻ
… നിന്റെ മൊഴിയറിയാതെൻ മിഴികൾ ഇമചിമ്മുമ്പോ..നാമിനിയും….ഈ വഴിപിരിയുമ്പോ
താരകമേ നീ.നീ……മായല്ലേ..മാഞ്ഞിടല്ലേ…,,
എൻ പ്രണയലോകത്തിൻ……..
കരിനിഴലാളത്തിൽ എൻമിഴിദൂരം മായും മറയത്ത്
ഞാനിനിയും അറിയാത്തനിൻ ഓർമ്മകളആം അഴലിൽ എന്നെ ഒറ്റക്കാക്കി,ഇനിയും മായല്ലേ…മറ..യല്ലേ… താരകമേ പൊൻതാരകമേ….ഇനിയും പിരിയല്ലേ…. നീപ്രിയനേ………
നിൻ പ്രണയമറിയാൻ.. എൻ പ്രാണൻ ആക്കാൻ ഞാൻ,
നിൻചാരയെത്തആം മിഴിചിമ്മാതെ നിന്റെ ആയീടാം…….
താരകേ…..പൊൻ താരകമേ……നീ പ്രിയേ…..
Style of Music
Female romantic meody

You Might Like

Related Playlist

Cover of the song Jutok majd
v4

Created By Zoltán Csorvási With Suno AI

Cover of the song Восьма на зв'язку
v4

Created By Vladimir Nakonechniy With Suno AI

Cover of the song Desde aquel verano
v4

Created By Ellamey González With Suno AI