മഴ

1046

Musica creata da Dhanush K con Suno AI

മഴ
v3.5

@Dhanush K

മഴ
v3.5

@Dhanush K

Testi
മഴയുള്ള ധനുമാസ പുലരിയിൽ ഞാനിന്നു

നിന്നെയും തേടി കാത്തിരുന്നു

പുഴയുടെ ഓരത്തെ ആലിന്റെ പടവിൽ

നിന്നെയും കാത്തിരുന്നു

ആ നോട്ടം കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ

ആ നോട്ടം കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ

ഒരു മാത്ര വെറുതെ കൊതിക്കാറുണ്ട്

നീ എന്റേതു മാത്രമെന്ന് നിനക്കാറുണ്ട്

മഴയുള്ള ധനുമാസ പുലരിയിൽ ഞാനിന്നു

നിന്നെയും തേടി കാത്തിരുന്നു

പുഴയുടെ ഓരത്തെ ആലിന്റെ പടവിൽ

നിന്നെയും കാത്തിരുന്നു
Stile di musica
Female vocals , male vocals , melody

Potrebbe piacerti

Copertina della canzone Fiorella Tiene Vida
v4

Creato da Francelis Alvarado con Suno AI

Copertina della canzone أبو احمد
v4

Creato da Bera Bitar con Suno AI

Copertina della canzone zaiko
v4

Creato da krasi karaivanov con Suno AI

Copertina della canzone Dos partículas entrelazadas
v4

Creato da Roberty Blandino con Suno AI

Playlist correlata