Nilavu

1438

Musica creata da FAISAL WHITEPEARL con Suno AI

Nilavu
v4

@FAISAL WHITEPEARL

Nilavu
v4

@FAISAL WHITEPEARL

Testi
നീലാവ് പെയ്ത രാവിൽ
നീലനിലാവ് പെയ്ത രാവിൽ
നിർമ്മാതാള ഗന്ധവർഷമായി
പ്രകൃതീ നീ കിണിഞ്ഞ രാവിൽ
പുതുമഴ പോലെ വാനിൽ
ചിരി വിതറിയ ചന്ദ്രശോഭയെ
മൊഴിയിൽ മിഡിയിൽ ഇടതൂർന്ന കാനനമിൽ
സന്ധ്യയും പുലരിയും പൊന്നു ഉഷസും
പൂത്തുലഞ്ഞ നെൽപ്പാടവും
ഓർത്തു ഞാൻ ഇന്നും തിരയുന്നു
എന്റെ കൊഴിഞ്ഞുപോയ ബാല്യകാലം
കാലമേ നീ തിരിച്ചു തരൂ മെൻ ഓർമ്മകളെ...
Stile di musica
Kanada raga, indian Kerala style malayalam

Potrebbe piacerti

Playlist correlata

Copertina della canzone Абракадабра.
v4

Creato da Светлана Вайвадене con Suno AI

Copertina della canzone Zostaje prawda
v4

Creato da Marek Sabała con Suno AI

Copertina della canzone Два сусіди
v4

Creato da Денис Шклярук con Suno AI

Copertina della canzone
v4

Creato da Ibrahem hassan Khadr con Suno AI