Swami

743

Musica creata da V4U Malayalam Media con Suno AI

Swami
v3.5

@V4U Malayalam Media

Swami
v3.5

@V4U Malayalam Media

Testi
സ്വാമിയേ ശരണമയ്യപ്പാ -

മണ്ഡലമാസംവന്നു പിറന്നാൽ
മണ്ണിലുംവിണ്ണിലും ശരണമന്ത്രം,
അയ്യൻ്റെമന്ത്രം
സ്വാമിമന്ത്രം ശരണമയ്യപ്പാ - സ്വാമി, ശരണമയ്യപ്പാ - (2)


പന്തളത്തുനിന്നുവന്ന്,
പമ്പയാറുംതാണ്ടിവന്ന്
പുണ്ണ്യഭൂമിയാക്കിമാറ്റി പൂങ്കാവനം,
അതിൽ ആഴികൂട്ടി മോദമോടെ മോക്ഷമേകുന്നു
സ്വാമി,
ശരണഘോഷ മാന്ത്രമായി,
നിൻ്റെമുന്നിൽ
യെത്രയെത്ര സങ്കടങ്ങൾ കെട്ടഴിക്കുന്നു. സ്വാമി ,
എത്രമാത്രം
നീർമണികൾതിരുനടയിൽവീണുടയുന്നു,
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .


മണ്ഡലമാസംവന്നു പിറന്നാൽ
മണ്ണിലുംവിണ്ണിലും ശരണമന്ത്രം,
അയ്യൻ്റെമന്ത്രം
സ്വാമിമന്ത്രം, ശരണമയ്യപ്പാ - സ്വാമി, ശരണമയ്യപ്പാ........


ജന്മപാപം ഇരുമുടിയാക്കി
മലകയറാൻഞങ്ങൾ വരുന്നേൻ,
കഠിനമായവഴികൾ താണ്ടി,
ഭക്തിയോടെ ഞങ്ങൾവരുന്നേൻ, ശരണമന്ത്രം പാടിപ്പാടി പടികയറുന്നേൻ......
തേങ്ങയുടച്ച്,
തീർത്ഥംതളിച്ച്,
കൈകൾകൂപ്പി,
മനമുരുകി , മണികണ്ഠാനിൻ്റെ മുന്നിൽ ഞങ്ങൾ നില്ക്കുന്നു.
മോക്ഷമാകും നിൻകടാക്ഷം നല്കണമയ്യാ , ശരണമേകണമയ്യാ .

മണ്ഡലമാസംവന്നു പിറന്നാൽ
മണ്ണിലുംവിണ്ണിലും ശരണമന്ത്രം,
അയ്യൻ്റെമന്ത്രം
സ്വാമിമന്ത്രം, ശരണമയ്യപ്പാ - സ്വാമി ,
ശരണമയ്യപ്പാ.......

Stile di musica
Rap

Potrebbe piacerti

Playlist correlata

Copertina della canzone Dodikàmnak
v4

Creato da Garda Gábor con Suno AI

Copertina della canzone Baila conmigo
v4

Creato da FRANCESCA MASTROIANNI con Suno AI

Copertina della canzone Omonov Olim, Sharafingiz
v4

Creato da Shaxnozaxon Mirzayeva con Suno AI