K1

1017

Musica creata da david con Suno AI

K1
v3.5

@david

K1
v3.5

@david

Testi
മ്.... ഒ.. ഓ... ഒഹ്..... ഓ.....മ്..മ്..... ഓ...ഹെഹേ.....
മ്.... ആ..... മ്..... ആഅ.ആ.....ആ.....നീ......യേ.....
എൻ ചാരെ നീയെത്തുമെന്നാൽ..... ഇനിയീ
ജന്മം മുഴുവനും ഞാൻ കാക്കാം... ആ.... അഅ.ആ
കഴിഞ്ഞ കാലത്തിനോളം കൊഴിഞ്ഞ നേരത്തോളം
എൻ മനസ്സിൻ സാഫല്യമായി എത്തില്ലേ നീ.......
കനവേ..... നിറമാകുമോ??? എൻ
അരികിൽ നിനവിൻ നിറമകുമോ???
പ്രാണനായി നീ എന്നിൽ നിറയുമോ??...അഴകേ...
ഇനിയെങ്കിലുമീ... പ്രണയം നീ കാണുമോ??????....
ഈ ലോകമത്രെയും..... ഈ വീഥികളൊക്കെയും
നിൻ ചിരി തേടി ഞാൻ....ചിരി തൂകിയാ....
ചുണ്ടുകളുടെ നാട്യം അറിയാതെ നിനക്കായി
നിൻ..ചിരി തേടി ഞാൻ ഇനിയുമീ നോമ്പരപുഞ്ചിരി
താണ്ടി നീ ഏതു നിഴൽ മറയത്ത് മായുന്നു........
കനവേ..... നിറമാകുമോ??? എൻ
അരികിൽ നിനവിൻ നിറമകുമോ???
പ്രാണനായി നീ എന്നിൽ നിറയുമോ??...അഴകേ...
ഇനിയെങ്കിലുമീ... പ്രണയം നീ കാണുമോ??????....
നിനക്കായി മാത്രമെന്ന് ഞാൻ മൊഴിയില്ല
പ്രണയവർണ്ണ മായികയിലേറ്റി നിൻചിരികളെ മായതെന്നും കക്കാമെന്നോ ഞാൻ മൊഴിയില്ല....
നിൻ ചിരിയും...നിൻ മൊഴിയുമാ..... കുറുമ്പും
പിണക്കവും....നിൻ മിഴികളിലൊതുങ്ങുമാ...
കൊഞ്ചലും ഒപ്പം നിൻ വിതുമ്പലുകളുമെല്ലാം..
എല്ലാമെല്ലാം എനിക്കുവേണം അതിലലിയണം.
നീ വരുമോ ഇനിയെൻ പാതിയാകുവാൻ നിൻ
പതി ആയി നിന്നിലെ ഈണമായി എന്നിലേക്ക്
ഒരു തെന്നലിൻ ഓളമായി അലിയാൻ.....നീ.......
കനവേ..... നിറമാകുമോ??? എൻ
അരികിൽ നിനവിൻ നിറമകുമോ???
പ്രാണനായി നീ എന്നിൽ നിറയുമോ??...അഴകേ...
ഇനിയെങ്കിലുമീ... പ്രണയം നീ കാണുമോ??????....
Stile di musica
Malayalam male voice musical romantic melody song

Potrebbe piacerti

Copertina della canzone Tamta Dora Noc
v4

Creato da Radek J con Suno AI

Copertina della canzone Nuestro Secreto Sagrado
v4

Creato da Jose do Carmo Carile con Suno AI

Playlist correlata

Copertina della canzone Màu Áo Nâu
v4

Creato da truong quang con Suno AI

Copertina della canzone Piros Hintó
v4

Creato da vlk con Suno AI

Copertina della canzone Două nume, o familie
v4

Creato da Andreea con Suno AI