Ab

1205

Musique créée par George John avec Suno AI

Ab
v4

@George John

Ab
v4

@George John

Paroles
ടാ.... ടട്ട.... ടാടഡ ടട്ട.....ദേ..... ധിം.... ധ... ധാരിട....
ലാ.... ലില്ല.... ധിം.... തൃക...ടട്ട....ധിം.... ധ... ധാരിട....
ഓഹ്..... ദ്ദാ... ദിത്.... തരികിട..... കാലം...... ലം....
ടാ.... ടട്ട.... ടാടഡ ടട്ട.....തരികിട..... കാലം...... ലം....

കാലം കെട്ടതാണോ..... കെട്ട കാലം കട്ടതാണോ...
കൂട്ടിവച്ച കനവുകൾ കൂട്ടമോടെ തെറ്റലാ.....
തോറ്റുപോകുമെന്ന പേടിയിപ്പോ.... കോമഡി....
ആള് കൂടണ നേരമിപ്പോ..ഓർത്തു നോക്കാൻ പേടിയാ

തെറ്റ് പറ്റിയ നേരമിപ്പോ... കൂടെയായി കൂട്ടിനായി....
കണ്ട് നിന്ന തോൽവിയൊക്കെ കൂട്ടിനിപ്പോ കാവലാ...
ജീവിത കഥയിലാകെ തൊട്ടതൊക്കെ വള്ളിയാ ....
കാറ്റുപോലും ചുറ്റുമിപ്പോ,കൊന്നുതള്ളുമെന്ന രീതിയാ.

ടാ.... ടട്ട.... ടാടഡ ടട്ട.....ദേ..... ധിം.... ധ... ധാരിട....
ലാ.... ലില്ല.... ധിം.... തൃക...ടട്ട....ധിം.... ധ... ധാരിട....

നേര് ചൊല്ലി തന്ന നേരമൊക്കെ നെറിവുകേടും...
വേണമെന്ന് കാലം തന്ന പാഠം പലവുരു പാഠമായി
കൂട്ടിവച്ച കനവുകൾ.....കൂട്ടമോടെ ഭാരമായി.... കണക്കിനിപ്പോ കെണികളെല്ലാം എണ്ണമറ്റതായി...

ജന്മം തന്ന നാട്ടിലിപ്പോ.... നോട്ടമെല്ലാം പുച്ഛമാ...
നേട്ടമെന്ന് കൂട്ടാനിപ്പോ പാളിപ്പോയ പ്ലാനും, കൂടെ
കോട്ടമാണെങ്കിലും തോൽവി തന്ന അറിവുകൾ
കോട്ടമല്ല,,,ചുറ്റുമുണ്ട് തകർച്ചയില്ലാ... കോട്ടയായി...

ഓഹ്..... ദ്ദാ... ദിത്.... തരികിട..... കാലം...... ലം....
ടാ.... ടട്ട.... ടാടഡ ടട്ട.....തരികിട..... കാലം...... ലം....

കെട്ടകാലം കൊട്ടിയാടി തീമിർത്ത കൂട്ടരെ....നീ...
കണ്ടതല്ല.... ചാമ്പാലകുമെന്ന് വിധി പറഞ്ഞ...
ഗതി കിട്ടുകില്ല എന്ന മുദ്ര തന്ന നീച വർഗമേ...
നിൻ്റെ വാക്കിനാൽ ചതി മേന്മയാക്കി നീ ചിരിച്ച..
നേരമൊക്കെ ഒറ്റപ്പെട്ടു നിന്ന് പൊരുതി നേടിയ...
വീറുമായി ചങ്കിടിപ്പ് നിന്ന് പോകുമെങ്കിലും..ചങ്കുറപ്പ്
തന്ന വീര്യവും....എൻ്റെ വിധികൾ എൻ്റെ മാത്രം
തീർപ്പിൽ നിന്നുയർന്നതാണെന്ന ധാർഷ്ട്യവും
കൂടി ആളി പോലുയർന്ന് നിൻ്റെ നേരെ തിരിയവേ
തോറ്റു പോകുമോ എന്ന നിൻ്റെ ഭീതി അതു നേരിടാൻ
നിൻ്റെ നാളിതുവരെ നിന്നെ ചിരിപിച്ച വിജയഭേരികൾ
പോരാ അത് നേരിടാൻ നിൻ്റെ നാളിതുവരെ നീ..... വിധിപറഞ്ഞകറ്റിയ തൊറ്റവൻ്റെ ചിരി നീ പഠിക്കണം.

ടാ.... ടട്ട.... ടാടഡ ടട്ട.....ദേ..... ധിം.... ധ... ധാരിട....
ലാ.... ലില്ല.... ധിം.... തൃക...ടട്ട....ധിം.... ധ... ധാരിട....
ഓഹ്..... ദ്ദാ... ദിത്.... തരികിട..... കാലം...... ലം....
ടാ.... ടട്ട.... ടാടഡ ടട്ട.....തരികിട..... കാലം...... ലം....
Style de musique
80-120 BPM

Tu pourrais aimer

Couverture de la chanson С днем рождения
v4

Créé par Светлана Литвин avec Suno AI

Couverture de la chanson Санкт Петербург
v4

Créé par Лариса Карпушина avec Suno AI

Liste de lecture associée

Couverture de la chanson Coffee means Cappuccino
v4

Créé par Anders Borlid avec Suno AI

Couverture de la chanson Sebatas Doa
v4

Créé par Aji Guntoro avec Suno AI

Couverture de la chanson حماَّدة يا سندي
v4

Créé par عمار محمد avec Suno AI