Flock

551

Música creada por V4U Malayalam Media con Suno AI

Flock
v3.5

@V4U Malayalam Media

Flock
v3.5

@V4U Malayalam Media

Letra
പെണ്ണാണേയവൾ പെണ്ണാണേ,
പൊന്നുംകുടംത്തിനു പൊട്ടാണേ
കരിമഷി...കണ്ണഴക് കാർകൂന്തൽമിന്നണ
ചേലക്,
മുട്ടറ്റംമുണ്ടുടുത്ത് വെള്ളികിലുങ്ങണ കാട്ടളയിട്ട്, കൊഞ്ചിക്കുഴഞ്ഞ് നടന്നവളാ, തുളിത്തുളിമ്പി നടന്നവളാ.......
പെണ്ണാണേയവൾ പെണ്ണാണേ,
പെണ്ണാണേയവൾ പെണ്ണാണേ
കാട്ടിറമ്പിലെവഴിയിൽ വച്ച്,
മിന്നായം പോലൊന്നു കണ്ടവളെ.......
നാണത്താൽ
മേനിമറച്ചവൾ
ചാട്ടുള്ളി ചാട്ടവാറെറ്റപോലെ
നോട്ടമെറിഞ്ഞങ്ങ് പോയളാ
പെണ്ണാണേയവൾ പെണ്ണാണേ
പെണ്ണാണേയവൾ പെണ്ണാണേ........
Estilo de música
Classical hip pop

Te podría gustar

Lista de reproducción relacionada

Portada de la canción Budzę Się Rano
v5

Creado por Jerzyna K con Suno AI

Portada de la canción သမီးလေး
v4

Creado por Sa Yup con Suno AI

Portada de la canción Hamstring Season
v4

Creado por Aeva Zwicker con Suno AI

Portada de la canción Kincses Tábor
v4

Creado por Vira Réka Nickel con Suno AI