Love story

946

Música creada por V4U Malayalam Media con Suno AI

Love story
v3.5

@V4U Malayalam Media

Love story
v3.5

@V4U Malayalam Media

Letra
ഒ.... ഒ... ഓ...
ഒ..... ഒ.....ഓ.....
ഇടനെഞ്ചിനുള്ളിലൊരു മഞ്ഞുമാസപക്ഷി കൂടുകൂട്ടി,
കൂട്ടിൽനിന്നുമത്
കൂട്ടുകൂടുവാൻ
കൂകിപ്പാടി,
വരുമോരുനേരം
തരളിതസ്നേഹം
പകരുമൊരുപ്രണയത്തിൻസുസ്വാഗതം. (2)
പ്രണയമണിത്തുവലായ് തഴുകിയെന്നെ.......
മനമതിലൊരു മോഹമായി.....
തരളമൊരു അനുഭൂതിയായ് ......
മധുനുകരുമൊരു ശലഭമായിപറന്നിറങ്ങി......എന്നിൽ, പുതുമഴയായി പ്രണയം പെയ്തിറങ്ങി. (2)
ഒ.... ഒ... ഓ...
ഒ..... ഒ.....ഓ.....
ഇടനെഞ്ചിനുള്ളിലൊരു മഞ്ഞുമാസപക്ഷി കൂടുകൂട്ടി,
കൂട്ടിൽനിന്നുമത്
കൂട്ടുകൂടുവാൻ
കൂകിപ്പാടി,
വരുമോരുനേരം
തരളിതസ്നേഹം
പകരുമൊരുപ്രണയത്തിൻസുസ്വാഗതം
മാരിവില്ലിൻ
നിറങ്ങൾചാർത്തി,
മഞ്ഞുപെയ്യണ സുഖംനല്കി
മുളംതണ്ടിലോതണപാട്ടുമായി
പാതിരാവിൽ സ്വപ്നമായി
വന്നിറങ്ങി,
കരളെടുത്ത്, പ്രണയം,
പറന്നെങ്ങോപോയി - (2)
Estilo de música
Classical thabala flat veena Guitar dum

Te podría gustar

Lista de reproducción relacionada

Portada de la canción أنا من غيرك
v4

Creado por Hmarsi12 Salah11 con Suno AI

Portada de la canción Сон,,,
v4

Creado por Светлана Вайвадене con Suno AI

Portada de la canción Noche de Rol
v4

Creado por Gregorio Cazares con Suno AI