സ്വര്‍ണ്ണ തിങ്കള്‍

567

Música creada por Monisha Malu con Suno AI

സ്വര്‍ണ്ണ തിങ്കള്‍
v3.5

@Monisha Malu

സ്വര്‍ണ്ണ തിങ്കള്‍
v3.5

@Monisha Malu

Letra
നീരാടി വാ എൻ സ്വർണ്ണ തിങ്കളെ..
കാത്തിരിപ്പു മേഘങ്ങൾ നിന്നെ തഴുകാൻ...
ചന്ദ്രകലയായി വാ എൻ നീല വാനിൽ...
സ്വർണ്ണ നിറമായി വാ എൻ പാരിൽ...
പലനാൾ പൂത്ത പൂന്തിങ്കളെ...
നിനക്കായി കൂട്ടിരിക്കും താരകങ്ങൾ കണ്ണ് ചിമ്മി..
നീരാടി വാ എൻ സ്വർണ്ണ തിങ്കളെ..
കാത്തിരിപ്പൂ മേഘങ്ങൾ നിന്നെ തഴുകാൻ ..
അങ്ങകലെ മാമരകൊമ്പിൽ പാടി തളരും കുയിലിൻ നാദം കേട്ടുവോ നീ..
ചാഞ്ചാടി ആടും മയിൽ പീലി വീശി
പുണരും തെന്നലിൻ അഴകു നീ കണ്ടില്ലേ..
കൊഞ്ചും കിളികൾ പാറി പറക്കും ആകാശ വീഥി നിന്നെ തിരയുന്നു..
കൊഞ്ചും കിളികൾ പാറി പറക്കും ആകാശ വീഥി നിന്നെ തിരയുന്നു..
തത്തേ നിനക്കൊരു മാല കോർക്കുവാൻ
കൈ നിറയെ തന്നീടം മഞ്ചാടി..
പൂത്തിടുമോ എൻ മനസിൻ മായാ മലർ തോട്ടത്തിൽ...
Estilo de música
Melody. Soul

Te podría gustar

Portada de la canción PAMIĘĆ NIE MILCZY
v5

Creado por slawomir con Suno AI

Portada de la canción Szerelmemnek
v4

Creado por Eszter Novák con Suno AI

Portada de la canción 4 scemi a santiago
v4

Creado por Marco Cannizzaro con Suno AI

Lista de reproducción relacionada