Bazzi rap

1100

Música creada por Bassith Bassi con Suno AI

Bazzi rap
v3.5

@Bassith Bassi

Bazzi rap
v3.5

@Bassith Bassi

Letra
Bazzi rapss
ezzy bazzi
അമ്മ തന്ന ചെറു പുഞ്ചിരി
ചിറകൊടിഞ്ഞ പക്ഷി പോലെ
കാലന്റെ വരവ് കാത്തു നിറിനീറി
പുകയുമ്പോൾ പച്ച തേടി പായുന്ന
മനുശ്യൻന്റെ മനസ്സിൽ നീ കുത്തിവെച്ച നോവിന്റെ നൊമ്പരങ്ങൾ പാടും ഞാൻ ഈ rap ലൂടെ പാടും നീ കേൾക്കാണെങ്കിൽ ‌കേൾക്ക്
നീ ആരെ പേടിച്ചു ജീവിച്ചു എന്തിന് നീ ജീവിച്ചു പച്ചയായി ജീവിച്ച് പിച്ച വെച്ച് ജീവിക്ക് മറക്ക് നീ പറക്കു നീ ഒടുക്കം നീ മരിക്കു നീ പച്ച തന്ന ഓർമ്മകൾ വിങ്ങലായ് പോകുന്നു
നാട്ടുകാർക്ക്‌ കാവലായി വീട്ടുകാർക്ക് പാപിയായി
ചിരിച്ച മുഖത്തില് മണ്ണ് വാരി പൊതിയിട്ടു
നാട്ടിലെന്നും പാട്ടാണ് ഞാൻ അവന്റെ പിറകിലാണ്
നാട്ടിലെന്നും പാട്ടാണ് ഞാൻ അവന്റെ പിറകിലാണ്
കടിച്ചമർത്തിയ വേദന എന്റെ ശിരസിലൂടെ പാഞ്ഞു കേറി
ചുറ്റുമെന്റെ കാവൽ കാര്
കഥ പറയും നാട്ടുകാര്
പാപിയായി വീട്ടുകാര് പമ്പമോടെ ഞാൻ അകന്നു
വീട്ടുകാർക്ക് കലക്കാരൻ
കുട്ടുകർക്കു കാവൽ കാരൻ
ഇതിൽ ചിരിച്ചതും മരിച്ചതും അർക്കുവേണ്ടി
മണ്ണ് വാരി പൊത്തിയിട്ട് (നാടിലെന്നും പാടാണ്.
ഞാൻ അവൻ്റെ പിറകിലാണ്.) E
Estilo de música
Malayalam rap with mail voccals

Te podría gustar

Portada de la canción 智勝鋼鐵進行曲2
v4

Creado por shi-tai huang con Suno AI

Portada de la canción VISIONARIAS
v4

Creado por Marcial Vásquez con Suno AI

Portada de la canción Buhay kusinero
v4

Creado por Edwin Joven con Suno AI

Lista de reproducción relacionada

Portada de la canción Yanq
v4

Creado por Lu Men con Suno AI

Portada de la canción izssscsak
v4

Creado por Kázmér Gorododo con Suno AI