Poove

861

Música creada por CRAZY FELLOW con Suno AI

Poove
v3.5

@CRAZY FELLOW

Poove
v3.5

@CRAZY FELLOW

Letra
ഓ….ഓ….ഓ….ആ ആ..ആ….ഓ..ഓ…ആ ഓ….
ആ….ആ…..ഓ….ഓ….ഓ…. ആ…ആ……ഓ…
കാത്തിരിക്കാം ഞാനെന്നും, നിനക്കായി……
എൻ പ്രിയനേ …നീയെന്നും….എന്റെ ജീവതാളമായി…
നീ അരികേ…എത്തും നാളിനായി ഞാൻ തീർത്ത..
നിൻ ഓർമ്മകൾതൻ ചെപ്പിനിയും ….കാക്കാം
എൻ ആത്മതാളമാകാൻ നീ എത്തുന്ന നിമിഷത്തിനായി നീ…നിനവേ….പ്രിയതാളമേ …എൻ സ്വപ്നതേരിലേറി നീയും
നിൻ കാമിനിയായി ഞാനും ….എൻ കനവിൽ നിനക്കായി
ഞാൻ തീർത്ത മാരിവില്ലിൻ ഗോപുരവാതിൽ ചാരെ ഇനി
നീയെത്തും നിനവിൽ….സൗരഭമായി….തീരത്തിന് പൂരകമാം തിരയായി
എൻ..പ്രണയത്തിൻ പ്രണയഗന്ധം നുകരാൻ പൂമ്പാ..റ്റയായി…
ഈ സാഗരാഴത്തിനോളം ആഴമായി നിഎത്തും ഓരത്ത് ഏകയായി ഞാനെന്നും കാത്തിരിപ്പൂ…പ്രിയേനേ…എൻ പ്രണയമറിഞ്ഞവനെ….,…..
ഇനിയു മീവഴിവന്നു നീയെൻ..കനവിൻ നിറമാകുമോ
ഈ നിലവോരത്തു… ഒരു നേർത്ത തെന്നലിന് കൂട്ടിൽ ഇനിയുമീ…
ഇരുൾ തീരത്ത് ഞാൻ കാത്തിടുന്ന നേരത്തോളം ഞാൻ തീർത്ത
ലോകത്തിൻ സ്പന്ദനനിറവായി നീ ഇതിലേ എത്തില്ലേ …..
നീയെൻ പ്രാണയനായകാ……
ഇനിയും പൂവിൻ പൂമ്പാറ്റയായി …മധുതൂകും പൂക്കാലം…
പൂവിൻ മധുനുകരാനായി…ഈ പ്രണയകഥ തൻ മറുപുറ മാകാനും
ഈ തണ്ടറ്റ പൂവിൻ നൊമ്പരം അറിയാനും,,ഇനിയേലും…ഒന്നിവഴി വന്നുനീ…..അണയുന്ന നേരത്തും…ഇനിയുമെനിക്കറിയാതെ ഞാൻ … നിൻ മൊഴിയറിയതെൻ മിഴികൾ ഇമചിമ്മുമ്പോ.. നാമിനിയും….ഈ വഴിപിരിയുമ്പോ താരകമേ നീ.നീ……മായല്ലേ..മാഞ്ഞിടല്ലേ…,, എൻ പ്രണയലോകത്തിൻ……..
കരിനിഴലാളത്തിൽ എൻമിഴിദൂരം മായും മറയത്ത് ഞാനിനിയും അറിയാത്തനിൻ ഓർമ്മകളആം അഴലിൽ എന്നെ ഒറ്റക്കാക്കി,ഇനിയും മായല്ലേ…മറ..യല്ലേ… താരകമേ പൊൻതാരകമേ….ഇനിയും പിരിയല്ലേ…. നീപ്രിയനേ……ഇവിടിനിയും നിന്നെ ഞാൻ കാക്കാം…നിനക്കായ് ഞാൻ കാക്കാം….
Estilo de música
Malayalaam melody female rap song

Te podría gustar

Portada de la canción Парашют.
v4

Creado por Светлана Вайвадене con Suno AI

Portada de la canción ความชราไม่ใช่ปลายทาง
v4

Creado por ทรงวุฒิ ธรรมิกบวร con Suno AI

Portada de la canción موطني
v4

Creado por قحطان con Suno AI

Portada de la canción Dziś Tomek i Anka
v4

Creado por Mateusz Bedłuszak con Suno AI

Lista de reproducción relacionada

Portada de la canción Mi
v4

Creado por Diána Basáné Kovács con Suno AI

Portada de la canción TAK BARDZO MI CIEBIE BRAK
v4

Creado por Jerzyna K con Suno AI