premam

925

Música creada por george con Suno AI

premam
v3.5

@george

premam
v3.5

@george

Letra
Hey be silly..time shows you,,be calm until then
When the vibrations mets the time hold her arm

കലാമയെഡോ…..നേരമായിടോ…നിന്നെ നോക്കി മാറിയ ലോകം മുന്നിൽ കെഞ്ചിടും,
ഇനി വേറെ ലോകം ദാ…ab coded world
ചിരിമായും ടൈമിലും ബീ സ്റ്റേ സ്റ്റേബിൾ ആയി …
funs brings you a peace inner life
കാലം മാറിഡോ നേരം മാറ്റിഡാം ലോകം മാറിടും
വഴി മാറി കുമ്പിടും നിന്റെ മുന്നിൽ താന്നിടും നീ
തേടിയ കണ്ണുകൾ നിന്റെ നേരെ നോക്കിടും ഒരുനറു
ചിരി തന്നവൾ നിയായി മാറിടും നിന്റെ കരളായിടും
but, നിങ്ങൾ കണ്ട ഞാൻ എന്നെ എന്നിൽ കണ്ടില്ല
ഞാൻ എന്നെ അറിഞ്ഞതോ എന്റെ ഉള്ളിലെ ലോകം
നേരെ കണ്ടതോ തിരിച്ചറിവായതോ എന്റെ ചിന്തകൾ
എന്റെ തോന്നലും തേങ്ങലും നീ അറിയാത്ത നാളിൽ
ഞാൻ…ഞാൻ ……ഞാൻ മർത്ത്യനല്ലേ. BUT
ഈ നിജമെല്ലാം എൻ കനവെങ്കിലോ നീ കണ്ട ലോകവും
ഈ ലോകത്തിലെ ചിരികളും കണ്ണീരും എന്റെ ഡ്രീമല്ലേ

ഈ….. നിഴലിൻ മറവിൽ നീ…. എന്റെ താങ്ങായി…. ഞാൻ തേടിയ എന്റെ പാതിയായി,,,എന്റെ എന്നിലെ പൂർണ്ണ നീ….യാ…കു…മോ….ദേവതെ…………..
Estilo de música
Malayalam sweet melody male deep voice

Te podría gustar

Portada de la canción فوك السطر
v4

Creado por Fty Dsi con Suno AI

Portada de la canción Сорок пять лет
v4

Creado por Ирина Сапрыгина con Suno AI

Portada de la canción JAK, NO JAK?
v4

Creado por Jerzyna K con Suno AI

Lista de reproducción relacionada

Portada de la canción Non Serve Contare Più
v4

Creado por Felicina Tretola con Suno AI

Portada de la canción More Than What We Save
v4

Creado por ทรงวุฒิ ธรรมิกบวร con Suno AI

Portada de la canción Un día de lluvia
v4

Creado por Roberty Blandino con Suno AI