kittathondalle

961

Música creada por george con Suno AI

kittathondalle
v3.5

@george

kittathondalle
v3.5

@george

Letra
ഓൻ കേക്കണേ കാമിനി എൻറെ രോദനം ചുമ്മാ
ആഹ്ഹ് പോ മൈരു എന്ത് രോധനം ചുമ്മാ പുച്ചം

ഒന്നിലെ ഹസീന ഹുസൈന ഇരട്ടകൾ
രണ്ടിലും മൂന്നിലും അഖില അനിൽ
നാലാം ക്ലാസ്സിൽ thugum violensum പിന്നെ mess LP senioർ oh...കണ്ടു
അഞ്ചിൽ ചെന്ന നിന്നു അവളെ കണ്ട നിമിഷം
എനിക്കായി നീ അവൾ ഒരു ദേവതയായി
അതങ്ങു പ്ലസ് ടു വരെ പിന്നേം
കോളേജിനു ശേഷം അതിനിടയിൽ കോളേജിലും കൊറേ നോക്കി... എന്നാലും വിധിച്ചില്ല വിധിയല്ലേ വല്യപ്പുള്ളി
എന്നാലും ഇത്തിരി ഇതിന്റെ ഒക്കെ ഇടക്ക് ആര്യേം, ബ്ലെസിമാരും,
സുമിയും അങ്ങനെ അങ്ങനെ വന്നു പോയി... ഒടുക്കം
എല്ലാരും ഓട്ടോഗ്രാഫിൽ തൂലിക ചാലിച്ച് ഒരു ടൈപ്പ് കൊണയും എന്നതാല്ലേ ഇതൊക്കേ എല്ലാം എന്നാ ഇങ്ങനേ
പിന്നെ കോളേജ് വൈബ്സ് ഫസ്റ്റ് സെം ശിൽപ
രണ്ടാം സെം ആഷ്മി പിന്നേ മൂന്നാം വർഷം ഒക്കേ കൊറേ
ആഷ്ലി, എൽമി, അഞ്ജു എലിസേബത്ത്, പത്താനംതിട്ടേലെ നിമ്മി അങ്ങേനെ കൊറേ കൊറേ
പിന്നെ പുറത്തേ കാഴ്ചയായി അഞ്ചന അഞ്ജു...
Marine drivile കോളേജിലെ ഇച്ചേരെ
extraordinary പ്രണയം മറക്കാനാകില്ല
Really I don’t know who is she, anyway it’s nice!
പിന്നെ ജാൻവി, ബബിത ഇടക്കെപ്പഴോ ഇച്ചേരെ അഴത്തിൽ നിവിയേം എന്നാൽ പതിവ് പോലെ
എല്ലാം കഴിഞ്ഞപ്പോ നമ്മക്ക് പഴംചൊല്ലിലെ പതിര്
തനിക്ക് താനും നിഴലും മാത്രം…മുന്നോട്ട് പോയ ലൈഫ്
പിന്നെ ദുബായ് എൻ്റെ പൊന്നോ അത് കൊറച്ച് കോണയായിപ്പോയി ആദ്യത്തെ കുട്ടി ജിജി. പാലക്കാട്
നാട്ടിൻപുറത്തെ സുന്ദരി നല്ല തങ്കകോടം കുട്ടിയുടെ കാര്യം നല്ല തുടക്കം begining മുതൽ ഒടുക്കം വരെ ജിജി അതങ്ങ് കത്തിക്കേറി പിന്നെ ചെരിഞ്ഞാങ്ങ്
കരിത്തിരി കത്തി പോയി.. പാതിവല്ലേ തെറ്റിക്കണ്ടല്ലോ
പിന്നെ ലൈൻ അങ്ങ് മാറി ഉമ്പിയ ചിന്താഗതിടെ ആയിരിക്കും മൊത്തത്തിൽ കയ്യിന്ന് പോയിരിക്കുലേ
ഏകാന്തത, കാശിനു പണം,ഡ്രഗ്സിനു മരുന്നുകൾ കൂട്ടത്തിൽ കൂട്ടുകാരുടെ ഊക്കലും ഊമ്പിക്കലും . ആഹാ നല്ല മൈരു...കൂട്ടിന് പോരട്ടെ അവരാധമല്ലേ ഇരിക്കട്ടെ
പിന്നെത്തോട്ട് കാട്ടിലായി ഇര വേട്ട അവിടെ king ആയി
നല്ലൊരു കര കണ്ടു എന്നാലും എന്നാലും എവിടെക്കോ
ഒരു വിങ്ങലാ…ഈ പ്രണയവും പെണ്ണും.. but
ഈ പെണ്ണില്ലാത്തോനെന്ത് പ്രണയം കണ്ണുതൊടച്ച്
ചിരിക്കേടാ നിനക്കിനി പെണ്ണില്ല പിന്നല്ലാ ഒരു മൈരുഉം വേണ്ട. നിനക്ക് ഈ കരേം ചുറ്റും കൊറെ വെള്ളവും
Estilo de música
Malayalam male melody rap voice

Te podría gustar

Portada de la canción البراء ابن بشير
v4

Creado por علي الناحتي con Suno AI

Portada de la canción Noooooo
v4

Creado por Roberto Lazzaris Bertoldi con Suno AI

Portada de la canción طيب ٢
v4

Creado por YOU TEN con Suno AI

Lista de reproducción relacionada

Portada de la canción Taka, jaka jestem
v4

Creado por Jerzyna K con Suno AI

Portada de la canción PRZYSUŃ SIĘ
v4

Creado por Jerzyna K con Suno AI

Portada de la canción Árvore Estelar
v4

Creado por Djan Lima Souza con Suno AI