My love story

667

Musik erstellt von V4U Malayalam Media mit Suno AI

My love story
v3.5

@V4U Malayalam Media

My love story
v3.5

@V4U Malayalam Media

Text
ഒ.... ഒ... ഓ...
ഒ..... ഒ.....ഓ.....
ഇടനെഞ്ചിനുള്ളിലൊരു മഞ്ഞുമാസപക്ഷി കൂടുകൂട്ടി .......
കൂട്ടിൽനിന്നുംകൂട്ടുകൂടുവാൻ
കൂകിപ്പാടി ......
തരളിതസ്നേഹം
പകരുമൊരുപ്രണയത്തിൻസുസ്വാഗതം
(2)
പാട്ടുകേട്ടുഞാൻ
മനമതിലൊരു മോഹമായി....
മധുനുകരാനൊരു ശലഭമായി.......
പറന്നിറങ്ങി, ഞാൻ
അലിഞ്ഞിറങ്ങി.
ഒ..... ഒ.....ഓ......
ഒ..... ഒ.....ഓ......
തരളമൊരു അനുഭൂതിയായ് ......
മനസിൽ
പുതുമഴയായി പ്രണയം പെയ്തിറങ്ങി. (2)
ഒ.... ഒ... ഓ...
ഒ..... ഒ.....ഓ.....
ഇടനെഞ്ചിനുള്ളിലൊരു മഞ്ഞുമാസപക്ഷി കൂടുകൂട്ടി,
കൂട്ടിൽനിന്നും
കൂട്ടുകൂടുവാൻ
കൂകിപ്പാടി......
തരളിതസ്നേഹം
പകരുമൊരുപ്രണയത്തിൻസുസ്വാഗതം
മാരിവില്ലിൻ
നിറങ്ങൾചാർത്തി,
മഞ്ഞുപെയ്യണ സുഖംനല്കി
പ്രണയമണിത്തുവലാൽ.....തഴുകിയെന്നെ,
മുളംതണ്ടിലോതണപാട്ടുമൂളി
പാതി മയക്കത്തിൽ
എൻ്റെ കരളെടുത്ത് പ്രണയം.
പറന്നെങ്ങോപോയി -
എൻ്റെ പ്രണയം പറന്നേങ്ങോപോയി (2)
ഒ.... ഒ... ഓ...
ഒ..... ഒ.....ഓ.....
ഇടനെഞ്ചിനുള്ളിലൊരു മഞ്ഞുമാസപക്ഷി കൂടുകൂട്ടി,
കൂട്ടിൽനിന്നുമത്
കൂട്ടുകൂടുവാൻ
കൂകിപ്പാടി......
തരളിതസ്നേഹം
പകരുമൊരുപ്രണയത്തിൻസുസ്വാഗതം
Musikstyle
Classical thabala flat veena Guitar dum

Du magst vielleicht

Cover des Liedes نبقى نادي يا حسين
v4

Erstellt von ٭ ٱڷڹڄـمُ ٭ mit Suno AI

Cover des Liedes Blue Mug
v4

Erstellt von NateGames mit Suno AI

Cover des Liedes INSIDE YOUR AURA
v4

Erstellt von Daruta Vera mit Suno AI

Verwandte Playlist