Sabu

1282

Musik erstellt von ACS Creation mit Suno AI

Sabu
v4

@ACS Creation

Sabu
v4

@ACS Creation

Text
അനുതാപ മോടെ യേശുവിൽ ഞാനും ആശ്രയം തേടുന്നു നാഥാ ആത്മാവിനാൽ അടിയനിലെങ്ങും അനുഗ്രഹം ചൊരിയണെ ദേവ എൻ അകമേ വസിപതൻ ദേവ

രാപ്പകലന്മനം യേശുവിൽ ചേരുവാൻ റെറ്റിലും വെണ്ണിലും കഴിഞ്ഞിരുന്നു രക്ഷകൻ തൻ സ്തുതി പാടിടുവാൻ ദിനം രക്ഷകൻ കരം നീട്ടി വാരിധിയിൽ ധന സുഖ സർവ്വവും യേശുവിലായി

നാശത്തിൻ പാതയിൽ പോയി ഇടാതെ നല്ല നാഥനെ വാഴ്ത്തിയിടാൻ നേരമായി നല്ലൊരു നാളെ നമുക്ക് അവൻ ഏകിടാൻ നാവിൽ സ്തുതിയോടെ എന്നുമിഹേ ദൈവനാമ സ്തുതിയോടെ എന്നുമി ഹേ
Musikstyle
Kerala melody style Christian instrumental background

Du magst vielleicht

Cover des Liedes Tullinge TTP Hockeys låt
v4

Erstellt von Peter Hellström mit Suno AI

Cover des Liedes Дианка
v4

Erstellt von Дарья Ефимович mit Suno AI

Cover des Liedes Ítalo, Vem com Alegria
v4

Erstellt von Maria da Lapa mit Suno AI

Verwandte Playlist

Cover des Liedes The First Move
v4

Erstellt von Jerzyna K mit Suno AI

Cover des Liedes Информатика – сергек сабақ
v4

Erstellt von Айжан Орынбек mit Suno AI