R1

828

Music Created By amal benny With Suno AI

R1
v3.5

@amal benny

R1
v3.5

@amal benny

Lyrics
വഴിയേ പോയതാ,,,,ഒരു ചേട്ടൻ വഴിയിൽ നിൽപ്പുണ്ട് എന്താണാവോ കയ്യിലൊരു മൈക്കുണ്ട്.
അയ്യോ..ചേട്ടൻ പറഞു നീ, നിക്ക്,ഒരു റാപ്പ് ഒന്ന് പാടു... ഈ മൈക്ക് അങ്ങ് പിടിക്ക് നീ പാടൂ.. ഒരു റാപ്പ് സോങ്ങ്,ഓഹ്... നോക്കാം ചുമ്മാ പാടാം പാടി നോക്കാം... അറിയില്ലാ...എൻ്റെ വിധി എന്തെന്ന്.... പലതും പയറ്റി,,ഞാൻ,.....പഠിച്ചു, പിന്നെയും.... പിന്നെയും, പലരുടെയും വാക്കു കേട്ടു ഞാൻ പഠിച്ചു .....BUT, ലൈഫിൽ തോറ്റു.... എന്നാലും കിട്ടി ഡിഗ്രി കിട്ടി... കോഴ്സ് തീർന്നു, നിറുത്തി..കറുത്ത ഗൗണും ഇട്ടു നിറുത്തി തന്നു ബിരുദം...named as convecation Yaa my vacation has been started....പല പണികൾ ചെയ്തു ഞാൻ...കട്ട വെട്ടി.മേസ്തിരിക്ക് കൂടെ നിന്നു.. അറിയാത്ത ബ്രാൻഡിൻ്റെ പോസ്റ്റർ വിറ്റു.... നാട്ടിലെല്ലാം കണ്ണിലുണ്ണിയായ് ഞാൻ politics പയറ്റി വിട്ടു.... അങ്ങനെ തേങ്ങയിട്ടു... കൊട്ട ചുമന്നു നാടാകെ നാട്ടിലും അങ്ങേ നാട്ടിലും തെണ്ടി നടന്നു നാടും പിന്നെ കടൽ കടന്നു... പറ്റിക്കാൻ ഉള്ളോരെല്ലാം പറ്റിച്ചു..കണ്ണ് നിറയാതെ നോക്കി നിന്നിട്ടും... എല്ലിൻ പാതി ആകാൻ ഒരു പെണ്ണും വന്നില്ല.... തെക്കാനെങ്കിലും പതിനെട്ടിൽ ഒന്നും നോക്കീയില്ലാ..... ഇനി പാടാൻ,,,,, പാടാൻ മൈക്കും തന്നു പാടാം.....ദേ... നിന്നു പാടി.. പാടി ... പാടി... പാടി... പൊളിയാണോ???? പാട്ടുകെട്ട് പൊളിഞ്ഞതാണോ???? മൈക്ക് തന്ന ചേട്ടൻ തന്നെ വന്നു പറഞ്ഞു ഇതെന്തു മൈരാ.....
ഓട് മൈരെ.... നീ കണ്ടം വഴി......... കണ്ടം വഴി.....
Style of Music
Malayalam heavy electric guitar beted hip hop rap based on melodical love

You Might Like

Cover of the song Hammond Rock
v4

Created By László Fenyázi With Suno AI

Cover of the song Die letzte Kriegerin (Das Bündnis) V
v5

Created By Rüdiger Großer With Suno AI

Related Playlist

Cover of the song Csak a repülès
v4

Created By J H With Suno AI

Cover of the song Τιταν
v4

Created By isyourboystass With Suno AI

Cover of the song Full boxi i laser
v4

Created By Kacper F With Suno AI

Cover of the song DEE-PAN! KAY-KAY!
v4

Created By D ependence_h With Suno AI