Marinikk

844

Music Created By Amal Benny With Suno AI

Marinikk
v3.5

@Amal Benny

Marinikk
v3.5

@Amal Benny

Lyrics
കനവിൽ കണ്ടതല്ല ബസ്റ്റോപ്പിലെ പുഞ്ചിരിയല്ല
ഫ്ലർട്ടിങ്ങല്ലിത് നേരുള്ള പ്രണയം കനവെന്ന പോലെ
പെരുവഴിയിൽ കണ്ടു ഞാ..ൻ അവളെ…
സുന്ദരിയാണ്ണവൾ അഴകൊഴുകും കാമിനിയവൾ
Sincere ആയി പറഞ്ഞു ഞാൻ, ഞാൻ കണ്ടഴക് അവളോടായി ഞാൻ മൊഴിഞ്ഞു. അതുപാടില്ല
പാടത്തെ, ബീച്ചിലെ മേലെ കുന്നിൻചെരുവിലെ കാമുകാ
നീ ഓർത്തോ പെണ്ണാണോ ഓള് വേണോ ആലോചിക്ക്
രമണനെ മരത്തേൽ കേറ്റി ആടിച്ചവളും
ആദാമിന്റെ അണ്ണാക്കിലടിച്ചത്തും പിന്നെ നമ്മടെ കൂടത്തൂരുള്ള പെണ്ണിന്റെ ജോളിയും കഷായം കൊടുത്തു പ്രണയിച്ച ഗ്രീഷ്മേം ഒക്കെ പെണ്ണല്ലേ തേച്ചാലും കരയില്ലേൽ പിരിയലിന് വേദന സഹിക്കാംകിൽ
ജിമ്മിൽ പോയി മസിലാക്കാമെങ്കിൽ നീ ചുമ്മാതങ്ങ്
പ്രേമിക്ക് നെഞ്ചുകൊടുത്ത് ജീവതാളമായങ്ങ് പ്രേമിക്ക്. നമ്മൾ നല്ല മനസുകാർ ശുദ്ധഗതിക്കാർ
തൊലി കറുത്താലും ഉള്ള് വെളുത്ത നിഷ്കളങ്കൻ
നിനക്ക് പ്രേമിക്കാൻ പെണ്ണില്ലേൽ അത് കാലത്തിന്
പോക്രിത്തരമല്ലെ?? ഇല വീണാലും മുള്ള് കൊണ്ടാലും
കേടിപ്പോ മുള്ളിനല്ലേ മുനയൊടിഞ്ഞ മുള്ളിപ്പോ പല്ലു
ക്ലീനാക്കാൻപോലും കൊള്ളില്ല. നിനക്ക് ബസിൽ സീറ്റില്ല
പൊക്കണംകേട് കണ്ടുനിന്നാലും പെണ് സുരക്ഷാ സംഘടനസമക്ഷം നീയാണ് തെറ്റ് തെറ്റുകാരൻ
ബ്യൂട്ടി… ബ്യൂട്ടി അത് ആസ്വദിക്കാൻ പഠിപ്പിച്ച
വാസുദൈവകുടുംബകമിപ്പോൾ വാസുവിന്റെ വൈഫിനെ
വഴിയിൽ കണ്ടാൽ നോക്കരുതെന്ന് പഠിപ്പിച്ചു
പോണവഴിയിലൊരു വട കണ്ടാൽനല്ല മാറിടം, നിതംബം
നല്ല വടിവൊത്ത ശരീരം അതിനൊത്ത നടപ്പു ഇതൊക്കെ
ഇപ്പോ കാണേണ്ടവരാരാണോവോ ആരാണാവോ no
എനിക്കറിയില്ല ആണിന് പൂരകമായി നിന്ന പെണ്ണിപ്പോ
പെണ്ണിന്റെ അവകാശങ്ങൾക്കിടയിലെ കുത്തും കോമേം
നോക്കി നോക്കി ആണിന്റെ ലിംഗത്തെലെ കത്തിയായ കാലം. കാലം തെറ്റിയ കാലം കാലത്തിന്റെ പോക്ക്
ചെറിയ പ്രോബ്ലം സെക്സിനെ ദേവകലയായി ആരാധനാലയങ്ങളിൽ കൊത്തിയ ആർഷഭാരതം
ആർഷഭാരതസംസ്കാരമതിന്ന് ചെറിയൊരു ചുരുക്കിൽ
ആഭാസമയ കാലം കൊലം കേട്ട നേരം നി നോക്കി
നടക്ക് കണ്ടാൽ തീണ്ടപ്പാട് മാറ് തളിച്ചരടിന്റെ ഗർവ് മാറ്റി
വിനയത്തിന്റെ ഹരിചന്ദ്രനാക് ആണെ നീ സൂക്ഷിച്ചോ
പഴയ പഴമയുടെ ചരിത്രം പെണ്ണിനെ അടക്കിവാണ
ചരിത്രം കർമ്മയുടെ കലിപ്പിലേറി നിന്റെ നെഞ്ചത്തടിച്ചു മെതിച്ചേ പ്പോകൂ… കാക്കണമിനിയും നോക്കണമിനിയും
കാത്തിരിക്കൂ നീ നിനക്കായി ആണിന്റെ ബോർഡ് വരും
അവർ നിനക്കായി പാടും പാടുപെടിക്കും കാത്തിരിപ്പിന്റെ
കർമ്മ വന്നു നിനക്കും തരും ബസിലൊരു സംവരണസീട്ട്
അതുകാക്കാൻ ഒരു പുരുഷ പോലീസ് സ്റ്റേഷനും അതിന്റെ അധികാരിയായൊരു പരമ പുരുഷനേം, ആ!!
വെയിറ്റ് ആക്കുവന്നേല് നിനക്കും വെയിറ്റ് ഇട്ടു നിൽക്കാം
Style of Music
Old western instrumental music with deep bass male malayalam melody voice

You Might Like

Cover of the song Pulso de Noche
v4

Created By Hermes Feria Trillo With Suno AI

Cover of the song Chantier du château
v4

Created By sylvain delalee With Suno AI

Cover of the song Мой ангел мой внутренний демон
v4

Created By Алексей Писаревский With Suno AI

Related Playlist